Header Ads

  • Breaking News

    കൂട്ട ആത്മഹത്യക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല: അച്ഛനും മകളും ഡാമിൽ ചാടി മരിച്ചതിന് പിന്നിൽ…

    Tuesday, March 22, 2022 0

    അടിമാലി:  പാമ്പാടി ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെയും മകളുടെയും ആത്മഹത്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛന്റെയും മകളുടെയും ...

    കേന്ദ്ര സര്‍വകലാശാലകളിലെ ബിരു​ദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല, മലയാളത്തിലും എഴുതാം

    Tuesday, March 22, 2022 0

    ന്യൂഡൽഹി:കേന്ദ്ര സര്‍വകലാശാലകളിലെ ബിരു​ദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല.പ്രവേശനത്തിന് പൊതു പരീക്ഷ നടത്തും....

    സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ ബുധനാഴ്ച മുതല്‍

    Tuesday, March 22, 2022 0

    തിരുവനന്തപുരം:  ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷകള്‍, ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകാര്‍ക...

    ബസ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്ക് വ​ർ​ദ്ധ​ന ഒ​രു​മി​ച്ച്: ആ​ന്‍റ​ണി രാ​ജു

    Tuesday, March 22, 2022 0

    തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്സി യാ​ത്രാ നി​ര​ക്ക് വ​ർ​ദ്ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് വ്യക്തമാക്കി ഗ​താ​ഗ​തവകുപ്പ് മന്ത്രി ആ​ന്‍റ​ണി രാ​ജു...

    പെട്രോള്‍-ഡീസല്‍ വില കൂട്ടി; വര്‍ധന 137 ദിവസത്തിന് ശേഷം

    Tuesday, March 22, 2022 0

    രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി. 137 ദിവസത്തിന്...

    ‘അവൻ 10 ലാണ് പഠിക്കുന്നത്, ഇനിയൊരു സൈക്കിൾ വാങ്ങി നൽകാൻ എനിക്ക് ഒരു വഴിയുമില്ല’ കള്ളന്റെ ദയ പ്രതീക്ഷിച്ച് പിതാവ്

    Tuesday, March 22, 2022 0

    തൃശൂർ:  മകന്റെ സൈക്കിൾ കള്ളൻ മോഷ്ടിച്ച് കൊണ്ടുപോയതോടെ മറ്റൊരു സൈക്കിൾ വാങ്ങാൻ നിർവ്വാഹമില്ലാതെ പിതാവിന്റെ പോസ്റ്റർ. കള്ളന്‍ കാണാനായി എഴുതി ച...

    ദേശീയപാതപെരുമ്പയിൽ മരം കടപുഴകി വീണു ,ദുരന്ത മൊഴിവായി

    Monday, March 21, 2022 0

    പയ്യന്നൂര്‍: ദേശീയപാതയില്‍പെരുമ്പ ബൈപാസ് ജംഗ്ഷന് സമീപം ജുമാ മസ്ജിദിന് മുന്നിലെ അപകടാവ സ്ഥയിൽ നിന്നിരുന്ന കൂറ്റൻ മരം കടപുഴകി വീണു...

    പോക്സോ കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതിയെ ആക്രമിച്ചു.

    Monday, March 21, 2022 0

    പയ്യന്നൂർ: പോക്സോ കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതിയെ ഇരയുടെ പിതാവും സഹോദരനും ആക്രമിച്ചു.പെരിങ്ങോം കൊരങ്ങാട് സ്വദേശിയും ഗുഡ്സ് ഓട്...

    പോക്‌സോ കേസ്‌; തളിപ്പറമ്പിൽ യൂത്ത്‌ ലീഗുകാരൻ ഉൾപ്പെടെ 4 പേര്‍ അറസ്റ്റില്‍

    Monday, March 21, 2022 0

    തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് രണ്ട് കേസുകളിൽ യൂത്ത്‌ലീഗുകാരൻ ഉൾപ്പെടെ നാലുപേർ പോക്‌സോ കേസിൽ അറസ...

    കെ റെയിൽ വരുമെന്ന് ഉറപ്പാണ്, മദ്യവർജനം നടപ്പാക്കിയത് പോലെ, 75 രൂപയുടെ ചിക്കൻ പോലെ, കെ ഫോൺ പോലെ

    Monday, March 21, 2022 0

    തിരുവനന്തപുരം:  കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെ പൊതുജനങ്ങൾ രംഗത്ത്. വാട്സാപ്പ്‌ വഴിയും മറ്റു സാമൂഹ്യ...

    സമരവുമായി ടാങ്കർ ലോറികൾ, ഇന്ധന നീക്കം ഭാഗികമായി തടസപ്പെടും

    Monday, March 21, 2022 0

    കൊച്ചി:സംസ്ഥാനത്തെ ഇന്ധന നീക്കം ഇന്നുമുതല്‍ ഭാഗികമായി തടസപ്പെടും. ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്...

    പാതയോരങ്ങളില്‍ മാര്‍ഗതടസമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാം

    Monday, March 21, 2022 0

    പാതയോരങ്ങളില്‍ മാര്‍ഗതടസമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിൻ്റേതാണ് നിലപ...

    നേപ്പാൾ അതിർത്തിയിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു

    Monday, March 21, 2022 0

    കണ്ണൂർ• നേപ്പാൾ അതിർത്തിയിലെ മഹാരാജിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായ കണ്...

    കൊവിഡ് 19 ; നാലാം തരംഗത്തിനുള്ള സാധ്യത കുറവെന്ന് പ്രമുഖ വൈറോളജിസ്റ്റ്

    Monday, March 21, 2022 0

    കൊവിഡ് 19ന്റെ നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്ന് പ്രമുഖ വൈറോളജിസ്റ്റ്. കൊവിഡിന്റെ നാലാം ​തരംഗത്തിനുള്ള സാധ്യത കുറവാണ്. പക്ഷേ...

    എ​ല്ലാ കാ​രു​ണ്യ ഫാ​ര്‍മ​സി​ക​ളി​ലും അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം: നിർദ്ദേശം നൽകി വീ​ണ ജോ​ര്‍ജ്

    Monday, March 21, 2022 0

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ കാ​രു​ണ്യ ഫാ​ര്‍മ​സി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി 10 ദി​വ​സ​ത്തി​ന​കം അ​വ​ശ്യ​മ​രു​ന...

    കുട്ടികള്‍ ജീവനൊടുക്കുന്ന കേരളം: പോലീസിൻെറ പഠന റിപ്പോർട്ട് പുറത്ത്

    Monday, March 21, 2022 0

    തിരുവനന്തപുരം:  സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ വർധിക്കുന്നതായി പോലീസിന്റെ പഠന റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക്...

    കേരളത്തില്‍ കോവിഡ് രോഗികള്‍ കുറയുന്നു, ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 719 പേര്‍ക്ക്

    Saturday, March 19, 2022 0

    തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ജില്ല തിരിച്ചുള...

    ബൈക്കിലെത്തിയ യുവാവ് 13 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു.

    Saturday, March 19, 2022 0

    പഴയങ്ങാടി: ബൈക്കിലെത്തിയ യുവാവ് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 13കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു.പരാതിയിൽ പോലീസ് പോക്സോ ...

    കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ 521 നഴ്സുമാരെയും സർക്കാർ സർവ്വീസിൽ ഉൾപ്പെടുത്തി ഉത്തരവായി.

    Saturday, March 19, 2022 0

    കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ 521 നഴ്സുമാരെയും സർക്കാർ സർവ്വീസിൽ ഉൾപ്പെടുത്തി ഉത്തരവായി. കഴിഞ്ഞ ദിവസം  147 ഡോക്ടർമാരുടെ ആഗിരണ പ്രക്രിയ പൂർത്തി...

    ലഹരി മുക്ത കണ്ണൂര്‍ – സൈക്കിള്‍ റാലി സംഘടിപ്പിച്ച് കണ്ണൂര്‍ സിറ്റി പോലീസ്.

    Saturday, March 19, 2022 0

    കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസും കണ്ണൂര്‍ സൈക്കിള്‍ ക്ലബ്ബ് സംയുക്തമായി “Say yes to Sports – Say no to Drugs” എന്ന ബാനറില്‍ ലഹര...

    തലശ്ശേരി ‘അമ്മയും കുഞ്ഞും’ ആശുപത്രി നിർമാണം ഉടൻ

    Saturday, March 19, 2022 0

    തലശ്ശേരി ജനറൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി 30 ലക്ഷം രൂപ നീക്കിവെച്ചു. പുന്നോൽ പി.എച്ച്.സി സബ് സെന്ററിന് പുതിയ...

    ഗാർഹിക പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനും സഹോദരനുമെതിരെ കേസ്

    Saturday, March 19, 2022 0

    ആലക്കോട്:ഗാർഹീക പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃസഹോദരനുമെതിരെ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.ചെറുതാഴം സ്വദേശിനി...

    ‘മുല്ലേ മുല്ലേ’ പാടി മനസ്സിൽ ഇടം പിടിച്ച ആയുഷ്, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയുടെ വൈറൽ ഗാനം

    Saturday, March 19, 2022 0

    സാമൂഹ്യമാധ്യമങ്ങളിൽ ഓരോ ദിവസവും ഒന്നിലധികം വൈറൽ മനുഷ്യരാണ് ജനിച്ചുകൊണ്ടിരിക്കുന്നത്. അവനവന്റെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടാണ്, അതിൽ ഭൂരിഭാഗം...

    തറ വർത്തമാനം എന്റെ അടുത്ത് വേണ്ട, വിമര്‍ശിക്കുന്നവർക്ക് മാനസിക രോഗം’: ഭാവനയെ ക്ഷണിച്ചത് താനെന്ന് രഞ്ജിത്ത്

    Saturday, March 19, 2022 0

    തിരുവനന്തപുരം:  26ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുത്തതിന് പിന്നാലെ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേ...

    കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 40 ലക്ഷത്തിൻ്റെ സ്വർണം പിടികൂടി

    Saturday, March 19, 2022 0

    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 40 ലക്ഷം രൂപ വില മതിക്കുന്ന സ്വർണം പിടികൂടി. പര്‍ദ്ദയ്ക്കും ഹിജാബിനും ഉള്ളില്‍...

    അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സ്റ്റാഫ് നഴ്‌സ് തൂങ്ങി മരിച്ച നിലയിൽ

    Saturday, March 19, 2022 0

    അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ നഴ്‌സ് തൂങ്ങി മരിച്ച നിലയിൽ. പയ്യന്നൂർ പാടിയോട്ടുചാൽ ചന്ദ്ര വയലില...

    കണ്ണൂരില്‍ ഉരുളി മോഷണം പതിവാകുന്നു. പ്രതിയെ പിടികൂടാനാകാതെ പോലീസ്.

    Saturday, March 19, 2022 0

     കണ്ണൂര്‍: കണ്ണൂരില്‍ ഉരുളി മോഷണം പതിവാകുന്നു. വാടക സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഉരുളി മോഷണം പതിവാകുന്നത്. മോഷണം പതിവായതോടെ പൊലീ...

    ജീവനക്കാരി ദേഷ്യപ്പെട്ടതോടെ വീണ ജോർജ് നേരിട്ടെത്തി കൗണ്ടറിനകത്ത് കയറി, അപ്പോഴാണ് കുറിപ്പടിയുമായി വന്നത് മന്ത്രിയാണെന്ന് മനസിലായത്, പിന്നാലെ സസ്‌പെൻഷനും

    Friday, March 18, 2022 0

    തിരുവനന്തപുരം:  മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ മരുന്നിന് ക്ഷാമമെന്ന പരാതിയെ തുടർന്ന് മന്ത്രി വീണാ ജോർജ് കുറിപ്പടിയുമായി കാരുണ്യ ഫാർമസിയ...

    എൽ.എസ്.എസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം: 22വരെ സമയം

    Friday, March 18, 2022 0

      ഇക്കഴിഞ്ഞ ഡിസംബറിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതിനായി പരീക്ഷാർത്ഥികൾ ഓൺലൈൻ അ...

    ഭഗവതിക്ക് സമർപ്പിച്ച വിലകൂടിയ പട്ടുപുടവ ദേവസ്വം ഓഫീസർ സ്ത്രീസുഹൃത്തിന് കൊടുത്തു, അതണിഞ്ഞ് വന്നതോടെ വിവാദം

    Friday, March 18, 2022 0

    കൊച്ചി:  ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ പെൺസുഹൃത്തിന് സമ്മാനിച്ചെന്നാരോപിച്ച് വിവാദം. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസം...

    കുളത്തിൽ വീണ കുട്ടികളെ രക്ഷിച്ച പോലീസുകാരെ അനുമോദിച്ചു

    Friday, March 18, 2022 0

    കണ്ണൂർ  : തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണ നാടോടിക്കുടുംബത്തിലെ കുട്ടികളെ രക്ഷിച്ച കെ.എ.പി. നാല് ബറ്റാലിയനിലെ എട്ട് പോലീസു...

    മാസ്കും സാമൂഹ്യ അകലവും തുടരണം'; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

    Friday, March 18, 2022 0

    ദില്ലി: മാസ്കും (Mask) സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് (Covid) മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെ...

    റേഡിയോ സുഹൃദ് സംഗമം നാളെ (മാർച്ച് 19 ശനി) കണ്ണൂരിൽ

    Friday, March 18, 2022 0

    കണ്ണൂർ: റേഡിയോ ശ്രോതാക്കളുടെ സംസ്ഥാന തല സംഘടനയായ കാഞ്ചീരവം കലാവേദിയുടെ നേതൃത്വത്തിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂ...

    മോശമായി പെരുമാറിയാല്‍ പ്രമോഷൻ തടസ്സപ്പെടും: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം

    Friday, March 18, 2022 0

    തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറിയാലും ഫയലുകള്‍ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാവുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമ...

    ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ’, നേതൃത്വം നൽകി കൃഷ്ണകുമാർ

    Friday, March 18, 2022 0

    തിരുവനന്തപുരം: ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട...

    ഡര്‍ട്ടി പിക്ച്ചറി’ൽ വിദ്യാ ബാലൻ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുമോ?: നവ്യ തുറന്നു പറയുന്നു

    Friday, March 18, 2022 0

    മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. തന്റെ പുതിയ ചിത്രമായ ‘ഒരുത്തീ’യുടെ പ്രൊ...

    6 മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത: സർക്കാർ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസും ആം ആദ്മിയും

    Friday, March 18, 2022 0

    ഗാന്ധിനഗര്‍:  ഗുജറാത്തില്‍ ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനൊരുങ്ങി സർക്കാർ. സര്‍ക്കാരിന്...

    വിദ്യാര്‍ത്ഥി സൗഹൃദ ബസ് യാത്ര ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ വിദ്യ; മിന്നൽ പരിശോധനക്ക് തുടക്കം

    Thursday, March 17, 2022 0

    തിരുവനന്തപുരം: ബസ് യാത്രക്കിടയില്‍ (Bus Journey) വിദ്യാര്‍ത്ഥികള്‍ (Students) നേരിടുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍ ജില്ലാ ...

    സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി

    Thursday, March 17, 2022 0

    വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്...

    കണ്ണൂരിൽ മൂന്ന് വയസുകാരി കുട്ടിയെ അംഗനവാടി ആയ ടീച്ചർ കെട്ടിയിട്ട് മർദിച്ചതായി പരാതി

    Thursday, March 17, 2022 0

    കണ്ണൂരിൽ മൂന്ന് വയസുകാരി കുട്ടിയെ അംഗനവാടി ആയ ടീച്ചർ കെട്ടിയിട്ട് മർദിച്ചതായി പരാതി കണ്ണൂർ : കണ്ണൂരിൽ മൂന്ന് വയസുകാരി കുട്ടിയെ അംഗനവാടി ആയ ട...

    വലിയ ലൈബ്രറികളുള്ള സ്‌കൂളുകളിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്നത് പരിഗണനയിൽ: മന്ത്രി

    Thursday, March 17, 2022 0

    10,000 പുസ്തകങ്ങളുള്ള സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിൽ പാർട്ട് ടൈം ലൈബ്രേറിയെ നിയമിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നു പൊ...

    സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിർമാണം നടത്തും: മന്ത്രി

    Thursday, March 17, 2022 0

    സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ പ്രത്യേക നിയമ നിർമാണം നടത്തുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറി...

    കോവിഡ് കാലത്തെ യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ: മാപ്പാക്കണമെന്ന് പോലീസ്

    Thursday, March 17, 2022 0

    കണ്ണൂര്‍: കോവിഡ് കാലത്തെ ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടീച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന...

    Post Top Ad

    Post Bottom Ad