Homeezhome ആതിര ഷിജിത്ത് നിര്യാതയായി - കണ്ണോം Ammus Thursday, March 17, 2022 0 ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മീഡിയ വൺ കണ്ണൂർ ബ്യൂറോയിലെ ക്യാമറമാൻ വി.വി. ഷിജിത്താണ് ഭർത്താവ്.ഒരു കുട്ടിയുണ്ട് , സഹോദരൻ പരേതനായ അമൽ