Header Ads

  • Breaking News

    വളപട്ടണം പുഴയിൽ വീണയാളെ രക്ഷപ്പെടുത്തി

    Wednesday, August 03, 2022 0

    പാ​പ്പി​നി​ശ്ശേ​രി: വ​ള​പ​ട്ട​ണം പു​ഴ​യി​ൽ വീ​ണ​യാ​ളെ തീ​ര​ദേ​ശ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ലോ​ട്ട​റി വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​...

    മഴക്കെടുതി; മരണസംഖ്യ 13 ആയി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

    Wednesday, August 03, 2022 0

    സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ 7 പേരാണ് മരിച്ചത്. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.ചേറ്റുവ അഴിമുഖത്ത് ക...

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

    Wednesday, August 03, 2022 0

    ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ പരിശീലനം സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇന്‍സ്റ്റ...

    അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലേർട്ട്

    Wednesday, August 03, 2022 0

    സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലേർട്ടും നാല് ജില്ലകളിൽ ഓറഞ...

    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട

    Tuesday, August 02, 2022 0

    കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. അബുദബിയിൽ നിന്നെത്തിയ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റസ...

    വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനമില്ല

    Tuesday, August 02, 2022 0

    കൽപ്പറ്റ : അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇന...

    മഴ ; സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു

    Tuesday, August 02, 2022 0

    തിരുവനന്തപുരം : കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്...

    കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

    Tuesday, August 02, 2022 0

    കണ്ണൂർ: പേരാവൂരിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആരോഗ്യ വകുപ്പ് നെടുംപുറം ചാൽ സബ...

    കണ്ണൂര്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി...

    Monday, August 01, 2022 0

    കണ്ണൂര്‍: കണ്ണൂര്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി.നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്...

    തൃശ്ശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സ്തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചത് സ്ഥിരീകരിച്ചു

    Monday, August 01, 2022 0

    തൃശ്ശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സ് തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചത് സ്ഥിരീകരിച്ചു.ആലപ്പുഴ വൈറോളജി ലാബ...

    കാമുകനൊപ്പം താമസിച്ചുവന്ന ഏഴുമാസം ഗർഭിണിയായ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

    Monday, August 01, 2022 0

    പത്തനംതിട്ട: ഏഴുമാസം ഗർഭിണിയായ 19കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിയായ യുവതിയുടെ ഗർഭസ്ഥശിശുവും മരിച്ചു. മുൻപ്...

    വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ചിത്രകലാ അധ്യാപകന്‍ അറസ്റ്റില്‍

    Monday, August 01, 2022 0

    കണ്ണൂര്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചിത്രകലാ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പാവന്നൂര്‍മൊട്ട പഴശ്ശിയിലെ സതീശനെ ...

    കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് ഇന്നുമുതൽ സർവീസ് തുടങ്ങും: ഗതാഗത മന്ത്രി ആന്‍റണി രാജു സർവ്വീസ് ഉദ്ഘാടനം ചെയ്യും

    Monday, August 01, 2022 0

      തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. ഇന്നു മുതൽ ബസ് സർവ്വീസ് ...

    സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം സമാപിച്ചു; പക്ഷേ, മഴ ആയതിനാൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

    Monday, August 01, 2022 0

    സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം സമാപിച്ചു. 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കുകയാണെങ്കിലും കടലിൽ പോകരുതെന്നാണ് കാലാവസ്ഥ നിരീക്ഷണകേന...

    പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലിനുള്ള സമയം ഇന്ന് അവസാനിക്കും

    Monday, August 01, 2022 0

    സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള സമയം ഇന്ന് അവസാനിക്കും.  വൈകിട്ട് 5 മണി വരെയാണ് സ...

    നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

    Monday, August 01, 2022 0

    കോഴിക്കോട്:  സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ...

    മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം

    Sunday, July 31, 2022 0

    ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചിൽ ജൂലൈ 31 മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നു. വ...

    ഗൃഹോപകരണ, വസ്ത്ര നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ബോബി ചെമ്മണൂർ ഗ്രൂപ്പ്

    Sunday, July 31, 2022 0

    ബിസിനസ് മേഖലയിൽ പുതിയ മാറ്റത്തിന് ഒരുങ്ങി ബോബി ചെമ്മണൂർ ഗ്രൂപ്പ്. ‘ബോച്ചേ’ ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങളാണ് ചെമ്മണൂർ ഗ്രൂപ്പ് പുറത്തിറക്കുന്നത്....

    മത്സ്യബന്ധന കാലത്തെ വരവേറ്റ് മത്സ്യത്തൊഴിലാളികൾ: ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും

    Sunday, July 31, 2022 0

    തിരുവനന്തപുരം:  കേരളത്തിൽ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ...

    പയ്യന്നൂരിന്റെ പോരാട്ടകഥകൾ പറയും ഗാന്ധി സ്മൃതി മ്യൂസിയം

    Sunday, July 31, 2022 0

    മഹാത്മാഗാന്ധിയുടെ ഓർമ്മകൾക്കൊപ്പം ദേശീയ പ്രസ്ഥാനത്തിൽ പയ്യന്നൂരിന്റെ ചരിത്ര പ്രാധാന്യവും പറഞ്ഞു തരികയാണ് പയ്യന്നൂർ ഗാന്ധി സ്മൃതി...

    Post Top Ad

    Post Bottom Ad