പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലിനുള്ള സമയം ഇന്ന് അവസാനിക്കും
Type Here to Get Search Results !

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലിനുള്ള സമയം ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള സമയം ഇന്ന് അവസാനിക്കും.  വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടി നൽകിയിരുന്നത്. ട്രയല്‍ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ആയിരുന്നു നടപടി.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad