Header Ads

  • Breaking News

    കണ്ണപുരത്ത് വയോധികനെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി



    കണ്ണപുരം : 

    വയോധികനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണപുരം ചുണ്ട് വേട്ട ക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ എം.ടി.ഹൗസിൽ സി.ദാമോദരനെ ( 77 ) യാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ കണ്ണപുരം റെയിൽവെസ്റ്റേഷന് സമീപം ട്രാക്കിൽ മരിച്ച നില യിൽ നാട്ടുകാർ കണ്ടത് . 

    തുടർന്ന് കണ്ണപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു . ഭാര്യ : എം.ടി . ശാന്ത , മക്കൾ : ദിനേശ് കുമാർ , അനിൽകുമാർ ( മിലിട്ടറി , ഡൽഹി ) മരുമക്കൾ : ശ്രീലത ( എടക്കോം ) , തുഷാര സഹോദരങ്ങൾ സി.എച്ച്.രാഘവൻ ( എരിപുരം ) , തങ്കമണി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

    No comments

    Post Top Ad

    Post Bottom Ad