Header Ads

  • Breaking News

    പയ്യന്നൂർ ബൈപാസിൽ ഇന്ന് ഇന്ന്മുതൽ ഗതാഗത ഇന്ന് ഇന്ന് ഇന്ന്നിയന്ത്രണം


    പയ്യന്നൂർ: 
    നവീകരണ പ്രവർത്തിക്കായി പയ്യന്നൂർ ബൈപ്പാസ് റോഡ് ഇന്ന്  10-01-2020 മുതൽ ഏതാനും ദിവസത്തേക്ക്  അടച്ചിടുന്നതായിരിക്കും. പഴയ ബസ് സ്റ്റാന്റിൽ നിന്നും പെരുമ്പ ഭാഗത്തേക്ക്  സർവീസ് നടത്തുന്ന ബസ്സുകൾ ടൗൺ  മെയിൻ റോഡ് വഴി സർവ്വീസ് നടത്തേണ്ടതാണ്. പൊതുജനങ്ങൾക്കായി പയ്യന്നൂർ നഗരസഭയുടെ അറിയിപ്പ്.

    No comments

    Post Top Ad

    Post Bottom Ad