Header Ads

  • Breaking News

    പാനൂര്‍ കുനുമല്‍ കണ്ടോത്തുംചാലില്‍ ബോംബ് സ്‌ഫോടനം


    പാനൂര്‍:
    കുനുമല്‍ കണ്ടോത്തുംചാലില്‍ ബോംബ് സ്‌ഫോടനം: കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ കണ്ടോത്തും ചാല്‍ വലിയപറമ്ബ് മുക്കില്‍ റോഡില്‍ ഉഗ്രസ്‌ഫോടനത്തോടെ ബോംബ് പൊട്ടുകയായിരുന്നു.റോഡില്‍ നിന്നും ബോംബിന്റെ അവശിഷ്ടങ്ങള്‍ പാനൂര്‍ എസ്.ഐ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിലും ഈ പ്രദേശത്ത് സ്‌ഫോടനം നടന്നിരുന്നു. ഇന്നലെ രാവിലെ മുതല്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രദേശത്ത് റെയ്ഡ്് നടത്തി

    No comments

    Post Top Ad

    Post Bottom Ad