Header Ads

  • Breaking News

    വാഹന പരിശോധനകിടയിൽ മയക്കു മരുന്നും ഒരുകോടി രൂപയും പിടികൂടി


    പാനൂരിൽ വാഹനത്തിൽ അനധികൃതമായി കടത്തുകയായിരുന്ന ഒരു കോടി രൂപയും മയക്കുമരുന്നും പിടികൂടി.
    തലശ്ശേരി, കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും ഡസ്റ്റർ വാഹനവും കസ്റ്റഡിയിൽ എടുത്തു
    പാനൂർ എസ്.ഐ. കെ.സന്തോഷും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.

    No comments

    Post Top Ad

    Post Bottom Ad