Header Ads

  • Breaking News

    മാഹിയില്‍ മദ്യത്തിന് വില കൂടി


    കുറഞ്ഞ നിരക്കില്‍ മദ്യം കഴിക്കാനായി മാഹിയിലേക്ക് പോവുന്നവരുടെ ശ്രദ്ധയ്ക്ക്. മാഹിയില്‍ മദ്യത്തിന് വില കൂടി. പുതുച്ചേരി സര്‍ക്കാര്‍ മദ്യത്തിന് എക്‌സൈസ് ഡ്യൂട്ടിയും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതോടെയാണ് വില കൂടിയത്.

    180 മില്ലിയുടെ കുപ്പിക്ക് 10 രൂപയോളമാണ് വര്‍ദ്ധന.
    ബീയറിനും വില കൂടിയിട്ടുണ്ട്. ഒരു കെയ്‌സിന് 400 രൂപ മുതല്‍ 600 രൂപവരെയാണ് വര്‍ദ്ധിപ്പിച്ചത്.
    പുതിക്കിയ നിരക്ക് കഴിഞ്ഞ 24 മുതല്‍ നിലവില്‍ വന്നു.

    കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതിനാല്‍ ദിവസവും മാഹിക്കു പുറത്തുള്ള നിരവധിയാളുകളാണ് ഇവിടെ എത്തി മദ്യം വാങ്ങുന്നത്.

    No comments

    Post Top Ad

    Post Bottom Ad