Header Ads

  • Breaking News

    Showing posts with label bomb. Show all posts
    Showing posts with label bomb. Show all posts

    പാനൂരിൽ പുത്തൂർ പുഴയോരത്ത് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

    Wednesday, September 22, 2021 0

      പാനൂർ:  പുത്തൂർ പുഴയോരത്തെ പുത്തൂർവയൽ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പാനൂർ പ്രിൻസിപ്പൽ എസ്.ഐ....

    കണ്ണൂരിൽ വീട്ടിൽ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി

    Wednesday, June 23, 2021 0

    പാനൂര്‍: കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തട്ടില്‍പീടിക ഭാഗത്ത് ഇന്നലെ പൊലീസ് റെയ്ഡില്‍ ബോംബ് ശേഖരം കണ്ടെത്തി. ലക്ഷ്മിയുടെ ഉടമസ്ഥത...

    തളിപ്പറമ്പിൽ വീടിന് ബോംബേറിഞ്ഞു.

    Monday, May 03, 2021 0

    തളിപ്പറമ്പ:  കാക്കാംചാല്‍ വാര്‍ഡിലെ കൗണ്‍സിലറും കണ്ണൂര്‍ ഡിസിസി ജന.സെക്രട്ടറിയും നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പെഴ്‌സണുമായ ക...

    കൂത്തുപറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്

    Wednesday, April 07, 2021 0

    ക​ണ്ണൂ​ർ:  കൂ​ത്തു​പ​റ​മ്പി​ൽ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് സ​ഹ​ദേ​വ​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം...

    മോറാഴയില്‍ ബി.ജെ.പി പ്രവത്തകന്റെ വീടിന് ബോംബെറിഞ്ഞു

    Wednesday, December 23, 2020 0

      തളിപ്പറമ്പ്:  മോറാഴയില്‍ ബി ജെ പി പ്രവത്തകന്റെ വീടിന് ബോംബെറിഞ്ഞു. മോറാഴ കൂഴിച്ചാലിലെ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് സി.എച്ച് നികേഷിന്റെ വീ...

    കൂത്ത്പറമ്പിൽ രണ്ട് നാടൻബോംബുകൾ പിടികൂടി

    Friday, November 20, 2020 0

    കൂത്തുപറമ്പ് :  കോട്ടയം മംഗലോട്ടുംചാലിലെ ആളൊഴിഞ്ഞ പറമ്പിൽനിന്ന്‌ ഉഗ്രസ്ഫോടനശേഷിയുള്ള രണ്ട് നാടൻബോംബുകൾ കണ്ടത്തി. രഹസ്യവിവരത്തെ തുടർന്ന് ബുധന...

    ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി

    Thursday, November 19, 2020 0

    പയ്യന്നൂര്‍:  ഇന്ത്യന്‍ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി. ഭീഷ...

    പയ്യന്നൂർ പോടോളിയിൽ ബോംബ് കണ്ടെത്തി

    Tuesday, October 20, 2020 0

    പയ്യന്നൂർ പടോളിയിൽ ബോംബ് കണ്ടെത്തി. റോഡിൽ ഉപേക്ഷിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് ബോംബ് കണ്ടത്. പൊലീസ് സ...

    കണ്ണൂരിലെ എസ്ഡിപിഐ സ്വാധീന മേഖലയില്‍ നിന്നു അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി : കണ്ടെത്തിയത് പ്രത്യേക തരം ബോംബുകള്‍

    Wednesday, February 19, 2020 0

    പാനൂര്‍:  കണ്ണൂരിലെ എസ്ഡിപിഐ സ്വാധീന മേഖലയില്‍ നിന്നു അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി . കണ്ടെത്തിയത് പ്രത്യേക തരം ബോംബുകളെന്ന...

    കൂത്തുപറമ്പിനടുത്ത് മങ്ങാട്ട് പറമ്പില്‍ നിന്ന് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

    Thursday, December 19, 2019 0

    തലശ്ശേരി :  കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടത്ത് നിന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടി...

    Post Top Ad

    Post Bottom Ad