Header Ads

  • Breaking News

    പയ്യന്നൂർ പോടോളിയിൽ ബോംബ് കണ്ടെത്തി



    പയ്യന്നൂർ പടോളിയിൽ ബോംബ് കണ്ടെത്തി. റോഡിൽ ഉപേക്ഷിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് ബോംബ് കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പയ്യന്നൂരിൽ കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തിയിരുന്നു. ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് സംഭവങ്ങൾക്കും ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.


    No comments

    Post Top Ad

    Post Bottom Ad