Header Ads

  • Breaking News

    കൂത്തുപറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്



    ക​ണ്ണൂ​ർ: 

    കൂ​ത്തു​പ​റ​മ്പി​ൽ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് സ​ഹ​ദേ​വ​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. അ​തേ​സ​മ​യം ക​ണ്ണൂ​ർ ക​ട​വ​ത്തൂ​രി​ൽ സി​പി​എം - മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വെ​ട്ടേ​റ്റ മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.

    ചൊ​ക്ലി പു​ല്ലൂ​ക്ക​ര സ്വ​ദേ​ശി മ​ൻ​സൂ​ർ (22) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മ​ൻ​സൂ​റി​ന്‍റെ കൊ​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കൂ​ത്തു​പ​റ​മ്പി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. ഹ​രി​പ്പാ​ടും കാ​യം​കു​ള​ത്തും സി​പി​എം-​കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്.

    No comments

    Post Top Ad

    Post Bottom Ad