Header Ads

  • Breaking News

    Showing posts with label Video. Show all posts
    Showing posts with label Video. Show all posts

    വളരെ അധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പ്രസക്തിയുള്ള കഥയുമായി എത്തുന്ന “അരൂപി”യുടെ ടീസർ റിലീസായി ..

    Wednesday, July 22, 2020 0

    വിധിയുടെ വിളയാട്ടം തകർത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ, വ്യത്യസ്തമായ അവതരണത്തിലൂടെ ചൂണ്ടിക്കാട്ടുന്നതാണ് “അരൂപി” എന്ന ഈ ഹ്രസ്വ ച...

    ഇതിനേക്കാള്‍ നല്ലത് അമ്മ കൈവിട്ട് പോകുന്നതായിരുന്നു; ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ ചികില്‍സയ്ക്ക് പണം ചോദിച്ച വര്‍ഷയ്ക്ക് ഫോണ്‍കോള്‍ ഭീഷണി; പൊട്ടിക്കരഞ്ഞ് വീഡിയോ

    Wednesday, July 15, 2020 0

    അമ്മയുടെ ചികിത്സ്‌ക്ക് പണം ചോദിച്ച് രംഗത്തെത്തിയ വര്‍ഷയെ മലയാളികള്‍ വേണ്ടുവോളം സഹായിച്ചിരുന്നു. 50 ലക്ഷത്തോളം രൂപയാണ് ചികിത്സക്കുള്ള സഹ...

    ചെറുപുഴയില്‍ തീപ്പിടുത്തം; പെരിങ്ങോം ഫയർ യുണിറ്റ് എത്തി തീ അണയ്ക്കാൻ ഉള്ള ശ്രമം തുടരുന്നു...(video)

    Thursday, July 09, 2020 0

    ചെറുപുഴയില്‍ തീപ്പിടുത്തം ബസ്റ്റാന്‍റിന് സമീപം മെയിൻ റോഡിലെ കെട്ടിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. കാർഷിക ഉപകരണങ്ങൾ വില്‍ക്കുന്...

    കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാഭീഷണി, സഥലത്ത് സംഘര്‍ഷാവസ്ഥ (VIDEO)

    Thursday, July 09, 2020 0

    പി എസ് സി ലിസ്റ്റിൽ നിന്ന് ഉടൻ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ കളക്ടറേറ്റിന് മുന്നിലെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത...

    കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കല്‍: 47 പേര്‍ പിടിയില്‍

    Saturday, June 27, 2020 0

    കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേര്‍ അറസ്റ്റില്‍. 'ഓപ്പറേഷന്‍ പി ഹണ്ട്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊല...

    മരിച്ചുപോയ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുട്ടിയുടെ ദൃശ്യം; കുടിയേറ്റക്കാരുടെ ദുരിതത്തിന്റെ നേർക്കാഴ്ച (VIDEO)

    Thursday, May 28, 2020 0

    കൊറോണ വൈറസ് ലോക്ക്ഡൗണിനെ തുടർന്ന് സ്വദേശങ്ങളിലെത്താൻ കഴിയാതെ രാജ്യത്തിൻറെ പലയിടങ്ങളിലായി കുടിങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്ത...

    പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി: വൈറലായി വീഡിയോ

    Monday, December 16, 2019 0

    പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. കാനഡയിലാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വ...

    ആദ്യം മഞ്ഞക്കാര്‍ഡ്, പിന്നാലെ സെല്‍ഫി; ഇതിഹാസതാരം കക്കയെ ഞെട്ടിച്ച് വനിതാ റഫറി

    Thursday, October 31, 2019 0

    റഫറി പോക്കറ്റില്‍ നിന്നും മഞ്ഞക്കാര്‍ഡ് എടുത്ത് കക്കയ്ക്ക് നേരെ ഉയര്‍ത്തിയതോടെ എല്ലാവരും അമ്പരന്നു. പിന്നാലെയായിരുന്നു അതിലും രസകരമായ സ...

    പോൺ വീഡിയോകൾ ആരെങ്കിലും ആയയ്ച്ചു തന്നാൽ കിട്ടിയയാൾക്ക് പിടിവീഴും, പകർത്തിയാൽ വധശിക്ഷ വരെ

    Friday, October 25, 2019 0

    തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതിനും മറ്റൊരാൾക്ക് ആയയ്ച്ച് കൊടുക്കുന്നതിനും കനത്ത ശിക്ഷ. ...

    ബീച്ചില്‍ 'പ്ലോംഗിംഗ്' നടത്തി മോദി; വീഡിയോ വൈറല്‍

    Saturday, October 12, 2019 0

    സ്വച്ഛ്‌ ഭാരതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല സജീകരണ വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ചെന്നൈ മാമല്ലപുരം ബ...

    കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ സൂ​ക്ഷി​ച്ചു; ചൊ​ക്ലി​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

    Saturday, October 12, 2019 0

    പാ​നൂ​ര്‍:  കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ സൂ​ക്ഷി​ച്ച​തി​ന് ഡി​വൈ​എ​ഫ്‌ഐ നേ​താ​വ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ത്തി​പ​റ​...

    സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി; വീഡിയോ

    Friday, October 04, 2019 0

    ന്യൂയോര്‍ക്ക്:  സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയില്‍ വേലി ചാടിക്കടന്ന് യുവതി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്തു. അമേരിക്കയിലെ ബ്രോണ...

    കെഎസ്‌ആർടിസിയ്ക്ക്‌ മുന്നിൽ കൂസാതെ നിന്ന ‘പുലിക്കുട്ടി’; വൈറൽ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നു

    Monday, September 30, 2019 0

    സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിലെ താരമാണ്‌ പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി സൂര്യ. സ്കൂട്ടറുമായി വന്ന യുവതിക്ക്‌ മുന്നിൽ ഓവർടേക്ക്‌ ചെയ്ത്...

    വീഡിയോ നിർമിച്ചും ഫോട്ടോ എടുത്തും സമ്മാനം നേടാം

    Saturday, September 28, 2019 0

    മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന...

    ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനു വാട്സാപില്‍: വീഡിയോ പകര്‍ത്തിയയാളെ കണ്ട് വീട്ടുകാരും പൊലീസും ഞെട്ടി..നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് വാട്ട്സാപ്പില്‍ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബര്‍ പോലീസ്...കേട്ടാല്‍ വിശ്വാസം വരില്ലെങ്കിലും യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് കിടപ്പുമുറിയില്‍ വെച്ച സ്മാര്‍ട്ട് ടി വി ആയിരുന്നു

    Tuesday, September 24, 2019 0

    നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് വാട്ട്സാപ്പില്‍ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബര്‍ പോലീസ് ...

    യൂട്യൂബര്‍മാര്‍ ജാഗ്രത പാലിക്കുക, അക്കൗണ്ടുകള്‍ക്കുനേരെ വ്യാപക ഹാക്കിങ് ശ്രമം

    Tuesday, September 24, 2019 0

    വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ കയ്യടക്കാന്‍ വ്യാപകമായ ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പ...

    കണ്ണുർ പുതിയതെരുവിൽ ആംബുലാൻസ് ഡിവൈഡറിൽ ഇടിച്ചു

    Friday, August 30, 2019 0

    കണ്ണുർ പുതിയതെരുവിൽ  ആംബുലാൻസ് ഡിവൈഡറിൽ ഇടിച്ചു രോഗിയെയും കൊണ്ട് പോകുന്ന ആംബുലാൻസ് റോങ്ങ് സൈഡിൽ കൂടിയാണ് കയറി വന്നതെന് നാട്ടുകാർ പറഞ്ഞു ക...

    ഒരാഴ്ച മുൻപ് കയറി താമസിച്ച വീടിന് നടുവിലൂടെ തോട്; നെഞ്ച് തകർക്കുന്ന കാഴ്ച, വീഡിയോ

    Wednesday, August 14, 2019 0

    കനത്തമഴയ്ക്ക് ശമനമായതിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ കാണുന്നത് വീടിന് നടുവിലൂടെ ഒഴുകുന്ന തോട്. ഒരാഴ്ച മുൻപ് മാത്രം കയറി താമസിക്കാൻ തുടങ...

    ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യാത്ര തിരിച്ചു: മന്ത്രി ഇ ചന്ദ്രശേഖരനും ഡിജിപിയും സംഘത്തില്‍

    Tuesday, August 13, 2019 0

    ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ചു. റവന്യൂ...

    Post Top Ad

    Post Bottom Ad