Header Ads

  • Breaking News

    കാർ പാർക്കിങ് 'അയ്യയ്യോ, പണി പാളിലോ' (Video)


    കഴിഞ്ഞ ദിവസം ചെറിയ സ്ലാബിന് മുകളിൽ ഇന്നോവ കാർ പാർക്ക് ചെയ്ത വീഡിയോ വൈറലായിരുന്നു. ആ ഡ്രൈവറെയും സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. മാനന്തവാടി സ്വദേശിയായ പിജെ ബിജുവാണ് ആ ഡ്രൈവർ. എന്നാൽ അതേ സ്ഥലത്ത് തന്നെ മറ്റൊരു കാർ പാർക്ക് ചെയ്യാനുള്ള ശ്രമത്തിന്റെ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്. കൃത്യമായി പാർക്ക് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ട്. ഡ്രൈവറെ പിന്തുണയ്ക്കാന്‍ 2 പേരുമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad