Header Ads

  • Breaking News

    Showing posts with label VADAKARA. Show all posts
    Showing posts with label VADAKARA. Show all posts

    ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​യ യു​വ​തി​ക്ക് നാ​ലം​ഗ സം​ഘ​ത്തിന്റെ ക്രൂ​ര​മ​ർ​ദ​നം

    Wednesday, October 20, 2021 0

      വ​ട​ക​ര:   ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​യ യു​വ​തി​ക്ക് നാ​ലം​ഗ സം​ഘ​ത്തിന്റെ   ക്രൂ​ര​മ​ർ​ദ​നം. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​യ്യോ​ളി പൊ​ലീ...

    തലനാരിഴയ്ക്ക് രക്ഷപെട്ടു ; തല ചുറ്റി ഒന്നാം നിലയിൽ നിന്നും താഴോട്ടു വീണ യുവാവിനെ അടുത്തു നിന്നയാൽ രക്ഷിച്ചു.

    Friday, March 19, 2021 0

    വടകര:  കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലിലൂടെ യുവാവ് രക്ഷപ്പെടുത്തി. അ...

    യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്‌: 3 പേർ പിടിയിൽ

    Saturday, November 21, 2020 0

    വടകര:  വടകര സ്വദേശിയായ യുവാവിനെ മൈസൂരുവില്‍നിന്ന്‌ തട്ടിക്കൊണ്ടുപോയി  പണം അപഹരിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ വടകര പൊലീസ് അറസ്റ്റ് ചെയ്ത...

    വടകര ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞു; പെട്രോൾ ചോർന്ന് റോഡിലേക്ക് ഒഴുകി ഭീതി പരത്തി

    Thursday, November 28, 2019 0

    വടകര: ദേശീയപാതയില്‍ ആശ ഹോസ്പിറ്റലിനു സമീപം ടാങ്കര്‍ ലോറി മറിഞ്ഞു. പെട്രോള്‍ ചോര്‍ന്നു റോഡിലേക്ക് പരന്നൊഴുകിയത് ഭീതി പരത്തി. ഇന്നു പ...

    8 കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ട് പേര്‍ പിടിയില്‍

    Friday, September 13, 2019 0

    വ​ട​ക​ര:  എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഫി​റോ​സ് അ​ല...

    സിഒടി നസീറിനെതിരായ വധശ്രമം; ഒരു പ്രതി കൂടി കീഴടങ്ങി

    Monday, July 08, 2019 0

    വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി ക...

    സി ഒ ടി നസീർ വധശ്രമം ; എ എം ഷംസീർ എം എൽ എയുടെ മൊഴിയെടുക്കും

    Tuesday, July 02, 2019 0

    വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും.  നിയമസഭാ സമ്മേളനം...

    ബാത്ത് റൂമില്‍ കുളിക്കവെ ജീവനക്കാരൻ മൊബൈലിൽ പെണ്കുട്ടിയുടെ ഫോട്ടോ എടുത്തതായി ആരോപണം: നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

    Sunday, June 23, 2019 0

    വടകര: ബാത്ത് റൂമില്‍ ക്യാമറ വെച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ അടിച്ച്‌ തകര്‍ത്തു. വടകരയിലെ പുതിയ ബസ് സ്റ്റാ...

    പ്രണായാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം

    Friday, June 07, 2019 0

    വടകര പ്രണായാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. വടകര കുന്നുംപുറത്ത് ചിത്രയുടെ മകളെയാണ...

    സി.ഒ.ടി.നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഒരു പ്രതിയെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

    Thursday, June 06, 2019 0

    ഇക്കഴിഞ്ഞ ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ദ്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന സി.ഒ.ടി.നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ച...

    വടകരയിലും കണ്ണൂരിലും സംഘര്‍ഷമുണ്ടായേക്കും; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം; കൂടുതല്‍ പോലീസുകാരേയും ഒപ്പം കേന്ദ്രസേനയേയും പ്രശ്‌ന ബാധിത മേഖലകളില്‍ വിന്യസിക്കും

    Wednesday, May 22, 2019 0

    ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം വടകരയിലും കണ്ണൂരിലും വ്യാപകമായി അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറ...

    തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

    Saturday, March 23, 2019 0

    പേരാമ്പ്ര സി.കെ.ജി ഗവ.കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വടകരമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍...

    വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ഥി: പോരാട്ടം കടുപ്പിക്കാന്‍ യുഡിഎഫ്

    Tuesday, March 19, 2019 0

    വടകര: മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ കെ. മുരളീധരൻ വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. പലപേരുകൾ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാ...

    ആര്‍എംപി നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു

    Tuesday, March 19, 2019 0

    വടകര :  വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച്‌ ആര്‍എ...

    'കൊലയാളി' പരാമര്‍ശം : കെ കെ രമയ്‌ക്കെതിരെ നിയമനടപടിയുമായി പി ജയരാജന്‍

    Tuesday, March 19, 2019 0

    വടകര :  വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച്‌ ആര്‍എ...

    ട്രെയിനിൽ നിന്നും വടകര സ്റ്റേഷനിലേക്ക് ചാടിയ യുവാവിന് ദാരുണ അന്ത്യം

    Saturday, February 09, 2019 0

    വടകര:  ട്രെയിന് പതുക്കെ പോകുന്നതിനിടയില് സ്റ്റേഷനിലേക്കു ചാടിയ ഉത്തര്പ്രദേശ് സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. രാംപൂര് ഷേക്ക്പുരയില് ഷെ...

    Post Top Ad

    Post Bottom Ad