Header Ads

  • Breaking News

    വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ഥി: പോരാട്ടം കടുപ്പിക്കാന്‍ യുഡിഎഫ്


    വടകര:
    മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ കെ. മുരളീധരൻ വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. പലപേരുകൾ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാണ് കെ.മുരളീധരനിലേക്ക് ചർച്ചയെത്തിയത്.


    ഉമ്മൻ ചാണ്ടി അൽപസമയം മുമ്പാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് മുരളീധരൻ സമ്മതം അറിയിച്ചതായി ധരിപ്പിച്ചത്.

    അതോടെ വളരെപ്പെട്ടെന്ന് മുരളധീരനിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ യുഡിഎഫ് സ്ഥാനാർഥികളും മികച്ച സ്ഥാനാർഥി വേണമെന്ന് ആവശ്യപ്പെട്ടതോടെ നേതൃത്വം സമ്മർദത്തിലായി. ലീഗും ആർഎപിയും മികച്ച സ്ഥാനാർഥി എന്ന ആവശ്യം ഉന്നയിച്ചു.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad