Header Ads

  • Breaking News

    Showing posts with label Sabarimala. Show all posts
    Showing posts with label Sabarimala. Show all posts

    സന്നിധാനത്ത് മൊബൈൽ ഫോണിന് നിയന്ത്രണം

    Thursday, December 05, 2019 0

    സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍...

    ശബരിമല' സ്വകാര്യ ബില്ല്: ബിജെപി പിന്തുണച്ചേക്കില്ല, സുപ്രീംകോടതിയെ മറികടക്കാനാവില്ലെന്ന് രാം മാധവ്

    Friday, June 21, 2019 0

    ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ല. നിലവിൽ വിഷയം സുപ്ര...

    ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കാനാണ് ഭാവമെങ്കിൽ കണ്ടറിയാം’ : ശബരിമല കർമ്മസമിതി

    Saturday, June 01, 2019 0

    മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ശബരിമല കർമ്മസമിതി.  ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കാനാണ് ഭാവമെങ്കിൽ കണ്ടറിയാമെന്ന് ശബര...

    ശബരിമലയിലെ ആൽമരത്തിന് തീപിടിച്ച സംഭവം; അനിഷ്ടസംഭവമെന്ന് ആശങ്ക

    Saturday, January 05, 2019 0

    ശബരിമല:  സന്നിധാനത്തെ ആല്മരത്തിനു തീ പിടിച്ച സംഭവത്തിൽ ഭക്തർക്ക് ആശങ്ക. ഇത്തരമൊരു സംഭവം ഇതേവരെ നടന്നതായി ഓർമ്മയില്ലെന്നു ഇവർ പറയുന്ന...

    പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു

    Saturday, January 05, 2019 0

    ശബരിമല :  സന്നിധാനത്തെ പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു. ഫയര്‍ ഫോഴ്‌സ് എത്തുകയും തീ കെടുത്തുകയും ചെയ്തു.  രാവിലെ ...

    പന്തളത്ത് കല്ലേറിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു

    Thursday, January 03, 2019 0

    പന്തളത്ത് കല്ലേറിൽ പരിക്കേറ്റയാൾ മരിച്ചു.ബിജെപി പ്രവർത്തകനായ ചന്ദ്രൻ ഉണ്ണിത്താൻ ആണ് മരിച്ചത്.  ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നു...

    ചരിത്രത്തിലാദ്യമായി മണ്ഡലകാലത്ത് ശബരിമല നടയടച്ചു

    Wednesday, January 02, 2019 0

    ചരിത്രത്തിലാദ്യമായി മണ്ഡലകാലത്ത് ശബരിമല നടയടച്ചു. പരിഹാരക്രിയയ്ക്ക് ശേഷം തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ്; നട അടയ്ക്കാനുള്ള തീരുമാനം എടുത...

    ശബരിമല ദര്‍ശനം നടത്തിയെന്ന് യുവതികള്‍;തൊഴുത് മടങ്ങിയത് ബിന്ദുവും കനകദുര്‍ഗയും

    Wednesday, January 02, 2019 0

    ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി ...

    ദർശനത്തിന് വിലക്കില്ല; ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം ശബരിമലക്ക് യാത്ര തിരിച്ചു

    Tuesday, December 18, 2018 0

    നാലംഗ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം ഇന്നലെ ശബരിമലക്ക് യാത്ര തിരിച്ചു. ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന സര്‍ക്കാര്‍ വ്യക്ത...

    രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

    Saturday, December 15, 2018 0

    രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. തുടർന്ന് രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്ത...

    ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ശബരിമല കര്‍മ്മസമിതി

    Thursday, December 13, 2018 0

    സംസ്ഥാനത്ത് നാളെ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി പിന്തുണ പ്രഖ്യാപിച്ചു.  വിശ്വാസങ്ങളെ ഇല്ലാതാക്കി പൊലീസിനെ ഉപ...

    കെ.സുരേന്ദ്രന്റെ ഉപാധികളോടെ ഹൈക്കോടതി ജാമ്യം ; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്

    Friday, December 07, 2018 0

    കെ.സുരേന്ദ്രന്റെ ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവധിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതാണ് കോടതി പുറപ്പെടുവിച്ച ഒരു ഉപാധി. ...

    രഹ്ന ഫാത്തിമയെ BSNL സസ്‌പെന്‍ഡ് ചെയ്തത്

    Tuesday, November 27, 2018 0

    അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹനാ ഫാത്തിമയെ ബിഎസ്എന്‍...

    വീ​ടി​ന് മുന്നില്‍ വീ​ണ്ടും പ്ര​തി​ഷേ​ധം; രേ​ഷ്മ നി​ഷാ​ന്ത് ശ​ബ​രി​മ​ല യാ​ത്ര ഉ​പേ​ക്ഷി​ച്ചു

    Saturday, November 17, 2018 0

    ക​ണ്ണൂ​ര്‍ : ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​ധ്യാ​പി​ക രേ​ഷ്മ നി​ഷാ​ന്ത് യാ​ത്ര ഉ​പേ​ക്ഷി​ച്ചു. ക​ഴി​ഞ...

    ഇന്ന് സംസ്ഥാന ഹർത്താലിന് ആഹ്വാനം:കെ.പി.ശശികലയുടെ അറസ്‌റ്റ്

    Saturday, November 17, 2018 0

    തിരുവനന്തപുരം : ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയ...

    കേരളത്തിൽ നാളെ ഹർത്താലിന് ആഹ്വാനം ; ഹർത്താലിന് ബിജെപി പിന്തുണ

    Wednesday, October 17, 2018 0

    തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. ശബരിമല കർമ്മ സമിതിയാണ...

    Post Top Ad

    Post Bottom Ad