കെ.സുരേന്ദ്രന്റെ ഉപാധികളോടെ ഹൈക്കോടതി ജാമ്യം ; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്
കെ.സുരേന്ദ്രന്റെ ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവധിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതാണ് കോടതി പുറപ്പെടുവിച്ച ഒരു ഉപാധി.
23 ദിവസങ്ങളായി സുരേന്ദ്രൻ ജയിലിൽ കഴിയുകയായിരുന്നു.
ഇന്നലെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയൽ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
സന്നിധാനത്ത് ചിത്തിര ആട്ടവിശേഷകാലത്ത് 52 കാരിയായ സ്ത്രീയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
ശബരിമല സംഘര്‍ഷത്തിലേത് ഉള്‍പ്പെടെ പതിനഞ്ചോളം കേസുകളാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് എതിരെയുളളത്.
click here : http://bodelen.com/afu.php?zoneid=2215146
click here : http://bodelen.com/afu.php?zoneid=2215146

No comments
Post a Comment