Header Ads

  • Breaking News

    Showing posts with label Kannur. Show all posts
    Showing posts with label Kannur. Show all posts

    കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് ; അതിതീവ്ര മഴക്ക് സാധ്യത,

    Wednesday, September 07, 2022 0

    ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ ഏഴ് ബുധനാഴ്ച കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാ...

    വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസിക്കെതിരെ കേസെടുത്തു; 'ഉപദ്രവിച്ചത് കണ്ണൂരിലെ ആഡംബര ഹോടെലിലും സ്വന്തം വീട്ടിലും വെച്ച്'

    Tuesday, September 06, 2022 0

     വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 42 കാരനെതിരെയാണ് ...

    കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി.

    Tuesday, September 06, 2022 0

    കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി. ആംബുലൻസിനു പോലും വഴിനൽകാതെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നടക്കുന്നത്. കണ്ണൂരിൽ നിന്ന്...

    സഹോദരിമാരെ ട്രെയിനിടിച്ചു : ഒരാൾ മരിച്ചു, സഹോദരി ​ഗുരുതരാവസ്ഥയിൽ

    Tuesday, September 06, 2022 0

    കണ്ണൂ‍ർ: കണ്ണൂരിൽ സഹോദരിമാരിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി പ്രഭാവതി (60) എന്ന സ്ത്രീയാണ് മരിച്ചത്. പു...

    കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തു: ഭർത്താവും അമ്മായിയമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

    Tuesday, September 06, 2022 0

    പയ്യന്നൂര്‍:  കണ്ണൂര്‍ പയ്യന്നൂരിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പയ്യന്നൂർ കരിവള്ളൂർ സ്വദേശിയായ കെ.പി സൂര്യ (24) യെ ആണ് ഭര്‍തൃവ...

    ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കുകള്‍, തീവ്രവാദ സംഘടനകളുടെ ലക്ഷ്യം മറ്റൊന്ന്

    Monday, September 05, 2022 0

    കണ്ണൂര്‍  : ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് തീവ്രവാദ സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് തലശ്ശേരി അതിരൂപത ഇടയലേഖനം. പെണ്‍കുട്ടി...

    ഗതാഗത നിയന്ത്രണം

    Monday, September 05, 2022 0

    കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ 9-ാം തീയ്യതി വരെ ഗതാഗത ക്രമീകരണം ഓണത്തിനോട് അനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന് 5 – 9 – 2022 തീയ്യതി ഉച്ചക്...

    യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞു; ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ എ​യ​ര്‍ ഇ​ന്ത്യ ​

    Monday, September 05, 2022 0

    മ​സ്‌​ക​ത്തി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​മു​ള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്താ​ന്‍ ഒ​രു​ങ്ങി എ​യ​ര്‍ ഇ​ന്ത്യ. യാ​ത്ര...

    മകളുടെ ആദ്യപിറന്നാളിന് നിരാലംബ കുടുംബത്തിന് സമ്മാനമായി “സ്നേഹവീട്” നൽകി പിതാവ്.

    Monday, September 05, 2022 0

    മയ്യിൽ: മകളുടെ ആദ്യപിറന്നാളിന് നിരാലംബ കുടുംബത്തിന് സമ്മാനമായി സ്നേഹവീട് നൽകി പിതാവ്. അഞ്ചുസെന്റ് സ്ഥലവും 25 ലക്ഷത്തിന്റെ വീടുമായിരുന്നു സമ്...

    ഓണ സമൃദ്ധി: ജില്ലയിൽ 143 ഓണക്കാല ചന്തകളുമായി കൃഷി വകുപ്പ്

    Monday, September 05, 2022 0

    ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ ‘ഓണ സമൃദ്ധി 2022’ എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്...

    കണ്ണൂർ ജില്ലാ ആശുപത്രിക്കു മുൻപിലുള്ള ഗതാഗത കുരുക്ക്: രോഗികൾ ദുരിതത്തിൽ

    Monday, September 05, 2022 0

    കണ്ണൂർ ജില്ലാ ആശുപത്രിക്കു മുൻപിലുള്ള ഗതാഗതക്കുരുക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലവേദനയാകുന്നു. ഇടുങ്ങിയ റോഡും റോഡരികിലെ അനധികൃത പാർക...

    സർക്കാറിന് കീഴിൽ ആദ്യ കയാക്കിങ് സെന്റർ കണ്ണൂരിൽ തുറന്നു

    Monday, September 05, 2022 0

    സംസ്ഥാന സർക്കാരിന്റെ കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രത്തിന് കണ്ണൂർ കാട്ടാമ്പള്ളിയിൽ തുടക്കമായി. ടൂറിസം വകുപ്പ്  ജില്ലാ ടൂറിസം പ്രൊമോഷൻ ...

    നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    Sunday, September 04, 2022 0

    ചപ്പാരപ്പടവ് എം എ എച്ച്  ഹോസ്റ്റൽ മുതൽ ഉറൂട്ടേരി വരെ പുതുതായി വലിച്ച ലൈൻ ചാർജ് ചെയ്യുന്നതിന്റെ ഭാഗമായി പെരുവണ, മംഗര, മംഗര ഈസ്റ്റ്  എന്നീ ട്ര...

    കഞ്ചാവ് സഹിതം രണ്ടുപേര്‍ തളിപ്പറമ്പ് റേഞ്ച് എക്സൈസിന്റെ പിടിയിലായി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടന്ന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

    Sunday, September 04, 2022 0

    പരിയാരം കുണ്ടപാറയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 15 ഗ്ര...

    പഴയങ്ങാടി റെയിൽവേ അണ്ടർ ബ്രിഡ്ജിൻ്റെ ശോചനീയാവസ്ഥ; തിങ്കളാഴ്ച മുസ്ലിം ലീഗ് പി.ഡബ്ള്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തും...

    Sunday, September 04, 2022 0

    പഴയങ്ങാടി റെയിൽവെ അണ്ടർ ബ്രിഡ്ജിന്റെ വീതി ക്കുറവ് കാരണം നിരന്തരം അനുഭവപ്പെടുന്ന വാഹന ഗതാഗതക്കുരുക്ക് ജനങ്ങളുടെ ദൈനം ദിന ജീവിതത്ത...

    വയോധികക്കായി പുഴയിൽ തിരച്ചിൽ

    Saturday, September 03, 2022 0

    പറശ്ശിനി:-പറശിനിക്കടവ് കോൾ തുരുത്തിയിലെ കായപാത്ത് കാർത്ത്യായനിയെ കാണാതായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്...

    ഒരു കുടുംബത്തിലെ നാലു പേര്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു

    Saturday, September 03, 2022 0

    കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷ് (44), ഭാര്യ അബിത (39), മക്ക...

    കണ്ണൂർ പഴയ ബസ്‌ സ്റ്റാൻഡിലേക്ക് നാലു മുതൽ ബസുകൾക്ക് പ്രവേശനമില്ല

    Saturday, September 03, 2022 0

    കണ്ണൂർ:ഓണ തിരക്ക് കണക്കിലെടുത്ത്‌ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോർപ്പറേഷൻ ഓഫീസിൽ ചേർന്ന ഗതാഗത കമ്മിറ്റി യോഗത്തിൽ തീരു...

    പഴയങ്ങാടി റിവർവ്യൂ പാർക്കിൽ കിഡ്സ്‌ പ്ലേ ഉപകരണങ്ങളുടെയും കഫ്റ്റേരിയുടെയും ഉദ്ഘാടനം നിർവഹിച്ചു..

    Saturday, September 03, 2022 0

    ടൂറിസം വികസനത്തിന്റെ ഭാഗമായി പഴയങ്ങാടി റിവർവ്യൂ പാർക്കിൽ കിഡ്സ്‌ പ്ലേ ഉപകരണങ്ങളുടെയും കഫ്റ്റേരിയുടെയും ഉദ്ഘാടനം എം വിജിൻ എം.എൽ.എ. നിർവഹിച്ചു...

    നാളികേര വിഭവങ്ങളുടെ വൈവിധ്യങ്ങൾ : കണ്ണൂരിൽ നാളികേര മഹോത്സവം

    Saturday, September 03, 2022 0

    നാളികേര വിഭവങ്ങളുടെ വൈവിധ്യങ്ങൾനാളികേര വിഭവങ്ങളുടെ വൈവിധ്യങ്ങളുമായി കണ്ണൂരിൽ നാളികേര മഹോത്സവം. മലയാളികളുടെ നാവിൽ തേനൂറും വിഭവമാണ...

    Post Top Ad

    Post Bottom Ad