Header Ads

  • Breaking News

    Showing posts with label KSRTC. Show all posts
    Showing posts with label KSRTC. Show all posts

    പയ്യന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 2 പുതിയ ബസ്സ് റൂട്ടുകൾ ആരംഭിക്കും

    Sunday, July 28, 2019 0

    പയ്യന്നൂർ ഡിപ്പോയിൽ നിന്നും തിരുനെല്ലിയിലേക്കും പാലക്കാടേക്കും പുതിയ ബസ്സ് റൂട്ട് അനുവദിച്ച് ഉത്തരവായതായി സന്തോഷത്തോടെ അറിയിക്കുന്നു. വയന...

    കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള ബസുകളില്‍ പരസ്യങ്ങള്‍ പതിക്കരുതെന്ന് ഹൈക്കോടതി

    Thursday, July 18, 2019 0

    കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുളള ബസുകളില്‍ പരസ്യങ്ങള്‍ പതിക്കരുതെന്ന് ഹൈക്കോടതി. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കെ.എം സജി സമര്‍പ്പിച്ച ഹര്‍ജിയിലാണ...

    കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് 3 കാസര്‍കോട് സ്വദേശികള്‍ക്ക് ഗുരുതര പരിക്ക്

    Monday, July 15, 2019 0

    കണ്ണൂര്‍: കണ്ണൂരിൽ ചാല നടാല്‍ ബൈപ്പാസില്‍ മിംസ് ആശുപത്രിക്ക് സമീപം കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് മൂന്ന് കാസർകോട് സ്വദേശി...

    കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അൻപതോളം പേർക്ക് പരിക്ക്

    Saturday, June 22, 2019 0

    തിരുവനന്തപുരം വട്ടപ്പാറ മരതൂരിനടുത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്ക്. തിരുവനന്ത...

    കണ്ടോത്ത് വാഹനാപകടം. ടിപ്പർ ലോറിയും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

    Saturday, June 01, 2019 0

    കണ്ടോത്ത് വാഹനാപകടം:  ടിപ്പർ ലോറിയും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് \ https://chat.whatsapp.com/BPuN...

    തളിപറമ്പ് കുപ്പത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പുളിയൂൽ സ്വദേശിക്ക് പരിക്ക്

    Monday, May 27, 2019 0

    തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പത്ത് കെ എസ് ആർ ടി സി ടൗൺ ടു ടൗൺ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പുളിയൂൽ സ...

    കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ തുടങ്ങും

    Friday, May 17, 2019 0

    മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ തുടങ്ങുന്നു. അയൽജില്ലകളായ ...

    റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി; ഏപ്രില്‍ മാസത്തില്‍ വന്‍ നേട്ടം

    Thursday, May 02, 2019 0

    തിരുവനന്തപുരം:   കളക്ഷനില്‍ റെക്കോഡ് നേട്ടം കൈവരിച്ച് കെഎസ്ആര്‍ടിസി. 189.84 കോടി രൂപയാണ് ഏപ്രില്‍ മാസത്തില്‍ കളക്ഷന്‍ ഇനത്തില്‍ കെഎസ...

    ചെമ്പേരിയിൽ കെ എസ് ആർ ടി സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. പോസ്റ്റ്‌ ബസിനു മുകളിൽ വീണു

    Friday, April 26, 2019 0

    ചെമ്പേരിയിൽ ബാംഗ്ലൂർ ബസ് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.പോസ്റ്റ് ബസ്സിന് മുകളിലേക്ക് വീണ് കിടക്കുന്നു ഇന്നലെ   രാത്രിയോടെ ബാന്ഗ്ലൂര...

    കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു

    Wednesday, April 10, 2019 0

    കാസർഗോഡ്  :  കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പാലാ കര്‍ണാടക പുഞ്ചക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് ദേശീയ...

    കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം

    Tuesday, March 19, 2019 0

    മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം  ശക്തമാകുന്നു.  വിമാനസർവീസിലും യാത്രക്...

    മലയോരത്തേക്ക് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും KSRTC സര്‍വീസാരംഭിച്ചു

    Friday, March 15, 2019 0

    ആലക്കോട്: രാത്രി ഏറെ വൈകി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ ആശ്വസിക്കാം.   മലയോരത്തെക്ക് കെ. എസ്. ആര്‍.ടി.സി ബസുണ്ട...

    കാസര്‍ഗോഡ് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ഒരു സര്‍വ്വീസ് കൂടി

    Saturday, March 09, 2019 0

    തലശ്ശേരി:  ഗള്‍ഫ് യാത്രക്കാരുെട ആവശ്യം പരിഗണിച്ച് കാസര്‍ഗോഡ് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ്സ് സ...

    ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍നി​ന്ന് രാ​ത്രി പു​തി​യ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ്

    Tuesday, March 05, 2019 0

    ക​ണ്ണൂ​ര്‍ :  രാ​ത്രി ക​ണ്ണൂ​രി​ല്‍ എ​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം -ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി​ദി എ​ക്സ്പ്ര​സി​നും ആ​ല​പ്പു​ഴ -ക​ണ്ണൂ​ര്‍...

    കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്: എറണാകുളത്തും ഹരിപ്പാടും ചാർജിംഗ് സൗകര്യം ഏർപ്പെടുത്തി

    Tuesday, February 26, 2019 0

    കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾക്ക് തിരുവനന്തപുരത്തിന് പുറമെ ഹരിപ്പാടും എറണാകുളത്തും ചാർജ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി...

    കെ.എസ്.ആര്‍.ടി.സി പണിമുടക്ക് : ചര്‍ച്ച നാളെ

    Tuesday, January 15, 2019 0

    കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെ...

    കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ആശ്വാസ വിധി

    Thursday, December 20, 2018 0

    കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ക്ക് ആശ്വാസ വിധിയുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് തുടരാമെ...

    മുടങ്ങിയത് നൂറുകണക്കിന് സർവീസുകൾ ; ജീവനക്കാരെ പിരിച്ചുവിട്ടൽ

    Tuesday, December 18, 2018 0

    തിരുവനന്തപുരം :   കെഎസ്ആർടിസിയിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇതുവരെ മുടങ്ങിയത് 980സർവീസ...

    താൽക്കാലിക ജീവനക്കാരൻ പോലും ജോലി ചെയ്യുന്നില്ലെന്ന് കെഎസ് ആർടിസി

    Monday, December 17, 2018 0

    കെ.എസ്.ആർ.ടി.സി M പാനൽ ജീവക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ കെ.എസ്ആർ.ടി.സി.ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. താൽക്കാലിക ജീവനക...

    എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം; നമ്മുടെ കെ.എസ്.ആർ .ടി.സി. യില്‍

    Monday, November 12, 2018 0

    യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പുത്തന്‍ വഴിയുമായി കെഎസ്ആര്‍ടിസി. ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ഇതിന് കഴിയുന്ന ഇലക...

    Post Top Ad

    Post Bottom Ad