Header Ads

  • Breaking News

    കണ്ണൂരിലെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

    ചൊക്ളി ഈച്ചി, മമ്മിമുക്ക്, ജമീല, പുതിയ റോഡ് എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറു വരെയും ആണ്ടിപ്പീടിക,പുതുക്കുടിമുക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad