• Breaking News

    കണ്ണൂരിൽ വീണ്ടും കൊവിഡ് മരണം


    കണ്ണൂർ : 
    വീണ്ടും കൊവിഡ് മരണം കാവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പായം പഞ്ചായത്തിലെ ഇലഞ്ഞിക്കൽ ഗോപി ( 64 ) മരിച്ചു പരിയാരം കണ്ണൂർ ഗവ . മെഡി.കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കിടെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്

    No comments

    Post top Ad

    Post Bottom Ad