Header Ads

  • Breaking News

    ബിഗ് ബ്രേക്കിംഗ്: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു


    കേരളത്തിലെ 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അഞ്ച് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കും. ഒക്‌ടോബര്‍ 24നാണ് വോട്ടെണ്ണല്‍ നടക്കുക. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ വിജയിച്ച എറണാകുളം, അരൂര്‍ കോന്നി, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലും മഞ്ചേശ്വരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

    No comments

    Post Top Ad

    Post Bottom Ad