Header Ads

  • Breaking News

    ആർമി റിക്രൂട്ട്മെന്റ് റാലി


    കണ്ണൂർ,കോഴിക്കോട്,കാസർക്കോട്,മലപ്പുറം,പാലക്കാട്,തൃശൂർ,വയനാട് ജില്ലകളിലും കേന്ദ്രഭരണപ്രദേശമായ മാഹിയിലും ഉള്ളവർക്കായുള്ള ആർമി റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ടുവരെ തൃശൂർ മണ്ണൂത്തി വെറ്ററിനറി സർവ്വകലാശാലാ മൈതാനത്ത് നടക്കും.

    ഓൺലൈനായി വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം.വെബ്സൈറ്റ് www.joinindianarmy.nic.in

    സോൾജ്യർ ജനറൽ ഡ്യൂട്ടി,സോൾജ്യർ ടെക്നിക്കൽ,സോൾജ്യർ ടെക്നിക്കൽ നേഴ്സിങ് അസിസ്റ്റന്റ്,സോൾജ്യർ ക്ലർക്ക്,സോൾജ്യർ ട്രേഡ്സ്മാൻ വിഭാഗങ്ങളിലേക്കാണ് റാലി.യോഗ്യതയും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad