Header Ads

  • Breaking News

    ബൈക്ക് ലോറിയിൽ ഇടിച്ചു യുവാവ് മരണപെട്ടു




    ശ്രീ​ക​ണ്ഠ​പു​രം:
    ചെളിമ്പറമ്പ് – ചെമ്പേരി റോഡിൽ ബൈക്ക് ലോറിയിൽ ഇടിച്ചു യുവാവ് മരണപെട്ടു.ചെറിയ അരീക്കമലയിൽ താമസിക്കുന്ന സന്തോഷാണ്  മരിച്ച യുവാവ്.
    ഇന്ന് വൈകുന്നേരം 7 മണിയോടെ ആയിരുന്നു അപകടം

    No comments

    Post Top Ad

    Post Bottom Ad