Header Ads

  • Breaking News

    RIBK കോഴിക്കോട് ജില്ലാ സെക്രട്ടറി നിഖിലക്ക്‌ അവാർഡ്



    അവാർഡ് തിളക്കത്തിൽ വീണ്ടും നിഖില
    ഇന്ന് കോഴിക്കോട് ടൌൺ ഹാളിൽ കേരള ബിയേർഡ് സൊസൈറ്റിയുടെ 'NO SHAVE NOVEMBER' ക്യാമ്പയിൻ ന്റെ ഭാഗമായി നടന്ന ചടങ്ങിൽ വച്ചാണ്  RIBK കോഴിക്കോട് ജില്ലാ സെക്രട്ടറിയും  സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ നിഖില ആദരിക്കപ്പെട്ടത്.
    ജുവനൈൽ ഹോം എ. എസ്. ഐ. ശ്രീ. രാധാകൃഷ്ണനിൽ നിന്നും പൊന്നാടയും പ്രശസ്തി ഫലകവും ഏറ്റുവാങ്ങി.
    നിഖിലയുടെ എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇനിയും ഉന്നതിയുണ്ടാകട്ടെയെന്നു ആശംസിക്കുന്നു

    No comments

    Post Top Ad

    Post Bottom Ad