Header Ads

  • Breaking News

    RIBKക്ക് ഒരു പൊൻതൂവൽ കൂടി


    വയനാട് :

    "നാടിന്റെ വികസനത്തിന്   യുവജനകൂട്ടായ്മ്മ"എന്ന സന്ദേശം
     ഉയർത്തി കേരളപ്പിറവി ദിനത്തിൽ  സുൽത്തൻ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയുടെ ഫെയർലാൻഡ്  പുതിയ ബ്ലോക്കിന്റെ സമ്പൂർണ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ രക്തദാന ജീവകാരുണ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന  റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിള്  സൊസൈറ്റിക്കുള്ള അവാർഡ് ഡോക്ടർ മോഹൻരാജിന്റെ കൈയിൽ നിന്നും റെഡ് ഈസ് ബ്ലഡ് കേരള വയനാട് ജില്ലാ പ്രസിഡന്റ് റഫീഖ് , സെക്രട്ടറി  ഷമീം കരടിപ്പാറ എന്നിവർ ഏറ്റുവാങ്ങി.


    No comments

    Post Top Ad

    Post Bottom Ad