Header Ads

  • Breaking News

    തലശ്ശേരി സഹകരണ ആശുപത്രിയുടെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ രണ്ടാമത്തെ മൊബൈൽ ഐ.സി.യു ആംബുലൻസ് ഉദ്ഘാടനം ചെയ്യ്തു.


    തലശ്ശേരി സഹകരണ ആശുപത്രിയുടെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ രണ്ടാമത്തെ മൊബൈൽ ഐ.സി.യു ആംബുലൻസ് ആശുപത്രി
     പ്രസിഡൻറ് അഡ്വ: കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു.


    ഇന്ന് പുതുതായി ഒരു മൊബൈൽ ICU ആമ്പുലൻസ് സർവ്വീസ് ആരംഭിച്ചതോടെ
    അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 2 മൊബൈൽ ICU ആംബുലൻസും, ഒരു  മിനി ആബുലൻസ് സേവനവും തലശ്ശേരി സഹകരണ ആശുപത്രിയിൽ ലഭ്യമാണ്.

    ആംബുലൻസ് സേവനങ്ങൾക്ക് വിളിക്കുക
    0490 2340751

    No comments

    Post Top Ad

    Post Bottom Ad