Header Ads

  • Breaking News

    DYFI ചെറുതാഴം വെസ്റ്റ് മേഖലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


    ചെഗുവേര രക്തസാക്ഷി ദിനത്തിൽ DYFI ചെറുതാഴം വെസ്റ്റ് മേഖലാ കമ്മിറ്റി പരിയാരം മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സംസ്ഥാന കമ്മിറ്റി അംഗം സ. എം വി രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി പി ഷാജർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി സന്തോഷ്, ബ്ലോക്ക്‌ സെക്രട്ടറി ഏ വി മണിപ്രസാദ്‌, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി കെ പ്രവീൺ, വി വി ശ്രീകല എന്നിവർ സംസാരിച്ചു. എം ഷൈജു അധ്യക്ഷനായി. എം സജേഷ് സ്വാഗതവും ടി വി ധനേഷ് നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad