Header Ads

  • Breaking News

    Showing posts with label womans. Show all posts
    Showing posts with label womans. Show all posts

    ഓണ്‍ലൈനിലൂടെ ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ..? കേരള പൊലീസിന്റെ ഈ നമ്പരുകളില്‍ അറിയിക്കൂ

    Wednesday, January 29, 2020 0

    ഓണ്‍ലൈനിലെ ചതിക്കുഴികളെയും ഭീഷണികളെയും കരുതലോടെ നേരിടണമെന്ന് പൊലീസ്. ഓണ്‍ലൈനിലൂടെയുള്ള ഭീഷണിപ്പെടുത്തലുകളും വെല്ലുവിളികളും ഏറെ ആശങ്കയു...

    കണ്ണൂർ കൂടാളിയില് യുവതിയെ വീട്ടില് നിന്ന് കാണാതായതായി പരാതി.

    Thursday, January 23, 2020 0

    കണ്ണൂർ : കൂടാളിയില് യുവതിയെ വീട്ടില് നിന്ന് കാണാതായതായി പരാതി. കാഞ്ഞിരോട് കുഞ്ഞിമുക്കണ്ണിയില് പി.സി. ജസീല (32)യെയാണ് ഈ മാസം 21മുതല് കാണാ...

    സ്‌ത്രീകളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുത്: പോലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ

    Thursday, January 23, 2020 0

    തിരുവനന്തപുരം: പരാതിക്കാരോ, സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്...

    സ്ത്രീ – പുരുഷ സ്വയം ഭോഗവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന ചില തെറ്റിദ്ധാരണകളും വിശ്വാസങ്ങളും

    Saturday, January 11, 2020 0

    സ്വയം ഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്. സ്വയം ഭോ ഗം ഒരു മാനസികരോഗമോ ര തിവൈ കൃതമ...

    ബ്ലേ​ഡ് ഇ​ട​പാ​ട് രം​ഗ​ത്ത് ജി​ല്ലയിൽ വ​നി​ത​ക​ളും സ​ജീ​വം ; പോ​ലീ​സ് റെ​യ്ഡി​ൽ യു​വ​തി അ​റ​സ്റ്റി​ൽ

    Saturday, January 04, 2020 0

    പാ​നൂ​ർ: ബ്ലേ​ഡ് ഇ​ട​പാ​ട് രം​ഗ​ത്ത് ജി​ല്ലയിൽ വ​നി​ത​ക​ളും സ​ജീ​വ​ം. പ​ണം ന​ൽ​കു​ന്ന​തി​നും പ​ലി​ശ പി​രി​ക്കു​ന്ന​തി​നും പു​രു​ഷ​ൻ​മാ...

    മഞ്ഞുകാലത്ത് അല്പം സൗന്ദര്യസംരക്ഷണം, വരണ്ടചര്‍മ്മം അകറ്റാന്‍ ഓറഞ്ച് ഫേസ്പാക്ക് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം

    Saturday, January 04, 2020 0

    ഈ തണുത്ത മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മം എല്ലാവരുടെയും പ്രശ്‌നമാണ്.അതിനുവേണ്ടി ഇപ്പോഴത്തെ കാലത്തിനനുസൃതമായി ലഭിക്കുന്ന പഴമാണ് ഓറഞ്ച് കൊണ്ട് ...

    സ്ഥിരമായി ജിമ്മിൽ പോകുന്ന പെൺകുട്ടിയുടെ ന ഗ്ന ചിത്രം ഇന്റർനെറ്റിൽ, കാമുകൻ ചതിച്ചതെന്ന് നാട്ടുകാർ: സത്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്

    Saturday, January 04, 2020 0

    സ്വന്തം ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് സ്വാഭാവികം. സ്വന്തം ന ഗ്നത പകർത്തുന്നതിലും ഇക്കാലത്ത് അസ്വാഭാവികതയില്ല. പ്രത്യേകിച്ച് പെൺകു...

    വാട്സ് അപ്പ് ഉപയോഗിക്കുന്ന പെൺകുട്ടികൾ സൂക്ഷിക്കുക: പെൺകുട്ടികളുടെ നഗ്നചിത്രം പരിശോധിക്കാൻ ‘സൈബർ സെൽ’: വാട്സപ്പിൽ ഒറ്റ മിനിറ്റ് നഗ്നചിത്രം ഇടാൻ നിർദേശം: അശ്ലീലത മറയാക്കി തട്ടിപ്പ് നടത്താൻ വമ്പൻ സംഘം ..!

    Thursday, January 02, 2020 0

    കൊച്ചി: മാഡം , നിങ്ങളുടേതിന് സമാനമായ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രം നിങ്ങളുടേത് തന്നെ ആണ് എന്ന് ഉറപ്പിക്കുന്...

    സംസ്ഥാനത്ത് 8000 ത്തോളം സ്ത്രീകള്‍ നിര്‍ഭയം അര്‍ദ്ധരാത്രി റോഡില്‍

    Monday, December 30, 2019 0

    നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പൊതുവിടം എന്റേതും- രാത്രി നടത്തം ...

    അറിയാമോ പുതിയ കാലത്തെ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ഇങ്ങനെ കറുത്ത ചരട് അണിയുന്നതിന്റെ രഹസ്യം!

    Thursday, December 26, 2019 0

    പുതിയ തലമുറയിലെ പെണ്കുട്ടികളുടെ കാലിൽ പാദസരം അണിയുന്നതിന് പകരം ഒരു കറുപ്പ് ചരട് അണിയുന്നത് സർവ സാധാരണമായ ഒരു കാഴ്ച ആയി മാറി കഴിഞ്ഞി...

    ഈ കറ്റാർ വാഴയെ സത്യത്തിൽ മലയാളികൾ ആരും ഇതുവരെ തിരിച്ചറിഞ്ഞില്ല

    Friday, December 20, 2019 0

    എല്ലാ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യത്തിൽ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം ഉണ്ട്. അതിനു കാരണം കറ്റാര്‍വാഴയുടെ ഗുണങ്ങൾ തന്നെയ...

    'പോണ്‍ സൈറ്റുകള്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറണം; സ്‌കൂള്‍ ഗേള്‍, കോളേജ്, മല്ലൂ എന്നൊക്കെ സെര്‍ച്ച് ചെയ്ത് നോക്കണം'; കാരണം ഇതാണ്; കുറിപ്പ്

    Tuesday, December 03, 2019 0

    ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും രാജ്യം. എന്നാല്‍...

    എന്താണ് ആർത്തവം ? ആർത്തവംഅറിയേണ്ടതെല്ലാം

    Thursday, October 31, 2019 0

    എന്താണ്  ആർത്തവം ? പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്‍റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുകയും  ഗർഭ...

    സ്ത്രീകൾക്ക്‌ മാത്രം: ആർത്തവം നേരത്തേയാക്കാനും, വൈകിക്കാനും, കൃത്യമാക്കാനും സ്ത്രീകൾ സ്വീകരിക്കുന്ന ചില മാർഗ്ഗങ്ങൾ ഇവയൊക്കെയാണ്‌

    Thursday, October 31, 2019 0

    സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. കാര്യമായ പ്രശ്നങ്ങളില്ലാത്ത സ്ത്രീകളുടെ ആർത്തവചക്രം കൃത്യം 28 ദിവസം കൂടുമ്പോൾ തന്നെ സ...

    ഡല്‍ഹിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി അബൂദാബിയില്‍ കാസര്‍കോട് സ്വദേശിയുമായി വിവാഹിതയായി; തട്ടിക്കൊണ്ടുവന്നതാണെന്ന ആരോപണവും ലൗജിഹാദ് ആരോപണവും നിഷേധിച്ചു

    Friday, October 04, 2019 0

    അബൂദാബി: ഡല്‍ഹിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി അബൂദാബിയില്‍ കാസര്‍കോട് സ്വദേശിയുമായി വിവാഹിതയായി. അതേസമയം തട്ടിക്കൊണ്ടുവന്നതാണെന്ന ആര...

    സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് … റേപ്പ് ഡ്രഗ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച റോഹിപ്‌നോള്‍’ എന്ന മരുന്ന്’ കേരളത്തില്‍ വ്യാപകം. ഇത് ഉള്ളില്‍ ചെന്നാല്‍

    Thursday, September 26, 2019 0

    സ്ത്രീകള്‍ക്ക് മുന്നറിയിപ്പ്,  റേപ്പ് ഡ്രഗ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച റോഹിപ്‌നോള്‍’ എന്ന മരുന്ന്’ കേരളത്തില്‍ വ്യാപകം. ഇത് ഉള്...

    ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

    Sunday, September 15, 2019 0

    മെയ്ക്കപ്പ് അണിയുമ്പോള്‍ ഒഴിച്ചു കൂട്ടാനാകാത്തതാണ് ലിപ്സ്റ്റിക്. എന്നാല്‍ എപ്പോഴും ലിപ്സ്റ്റിക് അണിയുന്നത് അധരങ്ങള്‍ക്ക് അത്ര ആരോഗ്യകരമല...

    യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയം മെന്‍സ്ട്രുവല്‍ കപ്പ് ഡമോ ക്ലാസ്സ്‌ സംഘടിപ്പിച്ചു

    Thursday, August 29, 2019 0

    കൊട്ടില : യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയം, ചൂട്ടപ്പറമ്പ് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ മെന്‍സ്ട്രുവല്‍ ...

    ആ ദിനങ്ങളിലെ ശുചിത്വം

    Wednesday, August 28, 2019 0

    എത്ര ബോധവല്‍ക്കരണം നടത്തിയാലും ആര്‍ത്തവ ശുചിത്വത്തെ ലാഘവത്തോടെ തള്ളിക്കളയുന്നവരാണ് പല സ്ത്രീകളും. ജോലിത്തിരക്കുകള്‍ക്കും നീണ്ട യാത്രകള്‍...

    Post Top Ad

    Post Bottom Ad