Header Ads

  • Breaking News

    ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്



    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ സമരം ആരംഭിക്കാനാണ് ധാരണയായത്.

    സമരത്തിന് മുന്നോടിയായി ഈ മാസം 20-ന് വഞ്ചനാദിനം ആചരിക്കും. അന്നേദിവസം രാവിലെ എട്ടു മുതല്‍ പത്തു വരെ ഒ.പി ബഹിഷ്‌കരിക്കാനാണ് തീരുമാനം

    No comments

    Post Top Ad

    Post Bottom Ad