Header Ads

  • Breaking News

    Showing posts with label Railway. Show all posts
    Showing posts with label Railway. Show all posts

    കണ്ണൂരിലെ റെയില്‍വേ സ്റ്റേഷന്‍ യാത്രക്കാരെ വട്ടം കറക്കുന്നു

    Thursday, September 26, 2019 0

    ക​ണ്ണൂ​ര്‍:  ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ട്രെ​യി​നു​ക​ളു​ടെ വി​വ​രം ന​ല്‍​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച കൂ...

    പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വയോധികന്‍റെ മൃ​ത​ദേ​ഹം, മരണപ്പെട്ടത് കുന്നംകുളം സ്വദേശി

    Friday, September 20, 2019 0

    പ​യ്യ​ന്നൂ​ര്‍:  പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ കു​ന്നം​കു​ളം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം. കു​ന്നം​കു​ള...

    കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇനി ശീതീകരിച്ച മുറിയിൽ വിശ്രമിക്കാം

    Friday, September 06, 2019 0

    ശീതീകരിച്ച കാത്തിരിപ്പു മുറി തുറന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇനി ശീതീകരിച്ച മുറിയിൽ വിശ്രമിക്കാം. ഒന്നാം പ്ലാറ്റ്‌ഫോമിലാണ് റെയിൽവേ ക...

    വരുമാനത്തിൽ ഏറേ മുന്നിലാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ഇന്നും ഏറെ പിന്നിലാണ്

    Wednesday, September 04, 2019 0

    പഴയങ്ങാടി: വരുമാനത്തിൽ ഏറേ മുന്നിലാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ഇന്നും ഏറെ പിന്നിലാണ്. കണ്ണൂർ ഗവൺമെന്...

    ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ പുതിയ തീരുമാനം

    Sunday, September 01, 2019 0

    ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ പുതിയ തീരുമാനം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഐആര്‍സി...

    പിടിച്ച് പറിക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍

    Thursday, August 22, 2019 0

    പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും പിടിച്ച് പറിക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി തീര്‍ന്നിട്ട് വര്‍ഷങ്ങളായി. അന്നും ഇന്...

    റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ എസ്‌കലേറ്ററും ലിഫ്റ്റും

    Monday, August 19, 2019 0

    കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെയും മംഗളൂരുവിലെയും റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ എസ്കലേറ്ററുകളും ലിഫ്റ്റുകളും വരുന്നു. കണ്ണൂർ സ്റ്റേ...

    കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍: മഴ തുടങ്ങിയതോടെ അടിപ്പാത വീണ്ടും അടച്ചിട്ടു

    Thursday, July 25, 2019 0

    കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്ത അടിപ്പാത (സബ് വേ) വീണ്ടും അടച്ചിട്ടു. ചോര്‍ച്ചയും വെള്ളക്കെട്ടും കാരണം...

    കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി കുഴഞ്ഞ് വീണു മരിച്ചു

    Tuesday, July 23, 2019 0

    കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി കുഴഞ്ഞ് വീണു മരിച്ചു. കാപ്പാട്ടെ ഫജര്‍ ഹൗസില്‍ നദീറ (43) യാണ് ഇന്നു കാലത്ത് റെയില്‍വേ സ്റ്റേഷനില്‍...

    കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി തയ്യില്‍ സ്വദേശി പിടിയില്‍

    Tuesday, July 16, 2019 0

    കണ്ണൂർ:  കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി തയ്യില്‍ സിറ്റി സ്വദേശി പിടിയില്‍. വില്‍പ്പനയ്ക്...

    ഗതാഗതത്തിനു കുരുക്കിട്ട് പഴയങ്ങാടി റെയിൽവേ അടിപ്പാലം

    Friday, July 12, 2019 0

    പഴയങ്ങാടി: പഴയങ്ങാടി-പുതിയങ്ങാടി റോഡ് വീതികൂട്ടി മെക്കാഡം ടാറിട്ടെങ്കിലും റെയിൽവേ അടിപ്പാലത്തിന്റെ വീതിക്കുറവ് കാരണം ഗതാഗതക്കുരുക്ക്...

    റെയിൽവേ ഗേറ്റ് അടക്കാതെ ട്രെയിൻ കടന്നുപോയി; ഒഴിവായത് വൻ ദുരന്തം

    Tuesday, July 02, 2019 0

    എടക്കാട് സ്റ്റേഷൻ പരിധിയിലെ നടാൽ റെയിൽവേ ഗേറ്റ് അടക്കാതെ എൻജിൻ ട്രെയിൻ കടന്നുപോയി. പല വാഹനങ്ങളും റെയിൽവേ ഗേറ്റ് കടക്കാൻ തുനിയുന്നതിനിടെയാ...

    കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറില്‍ ആളില്ല; യാത്രക്കാരുടെ ദുരിതം തുടരുന്നു

    Thursday, June 27, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ കിഴക്കേ കവാടത്തിലെ ടിക്കറ്റ് കൗണ്ടറില്‍ ടിക്കറ്റ് നല്‍കാന്‍ ആളില്ലാത്തതിനാല്‍ യാത്രക്കാരുടെ ...

    പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ വികസനം കൊണ്ട് വരും: രാജ്മോഹന്‍ ഉണ്ണിത്താന്‍

    Monday, May 27, 2019 0

    ഏറനാട് എക്‌സ്പ്രസ്സ് ട്രെയിനിനു സ്റ്റോപ്പ് ഉള്‍പ്പടെ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ വികസനം കൊണ്ടു വരുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍.  ...

    തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നവർക്ക് വിലങ്ങിടാനൊരുങ്ങി റെയിൽവേ

    Saturday, May 11, 2019 0

    തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നവർക്ക് ഇനി പിടിവീഴും. ചവിട്ടു പടിയില്‍ നിന്ന് യാത്ര ചെയ്തതിനെ തുടര്‍ന്ന് അ...

    കാത്തിരിപ്പിന് വിരാമം; ഏപ്രിൽ 14ന് മുതൽ കണ്ണൂർ എക്സ്പ്രസ് യശ്വന്ത്പുരിലേക്ക്

    Wednesday, April 10, 2019 0

    കണ്ണൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ബാനസ് വാടി-കണ്ണൂർ എക്സ്പ്രസ് (16527/16528)വീണ്ടും യ‍ശ്വന്...

    ഏപ്രിൽമുതൽ 6 ട്രെയിനുകൾ ഷൊർണൂരിൽ പ്രവേശിക്കില്ല

    Monday, March 18, 2019 0

    കണ്ണൂർ:  മലബാറിലെ യാത്രക്കാർക്ക് തിരിച്ചടിയായി ആറ് ദീർഘദൂര ട്രെയിനുകൾ ഏപ്രിൽ മുതൽ ഷൊർണൂർ ജങ‌്ഷൻ റെയിൽവേ സ‌്റ്റേഷനിൽ പ്രവേശിക്കില്ല. തി...

    മലയോരത്തേക്ക് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും KSRTC സര്‍വീസാരംഭിച്ചു

    Friday, March 15, 2019 0

    ആലക്കോട്: രാത്രി ഏറെ വൈകി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ ആശ്വസിക്കാം.   മലയോരത്തെക്ക് കെ. എസ്. ആര്‍.ടി.സി ബസുണ്ട...

    റെയില്‍വേയില്‍ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 35277 ഒഴിവ്; മാര്‍ച്ച്‌ 31 വരെ അപേക്ഷിക്കാം

    Thursday, March 07, 2019 0

    റെയില്‍വേയില്‍ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 35277 ഒഴിവ്. അതായത്, നാല് കാറ്റഗറി നമ്ബറുകളിലായി പ്രഖ്യാപിച്ച മെഗാ റിക്രൂട്ട്‌മെന്റിന്...

    Post Top Ad

    Post Bottom Ad