Header Ads

  • Breaking News

    പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വയോധികന്‍റെ മൃ​ത​ദേ​ഹം, മരണപ്പെട്ടത് കുന്നംകുളം സ്വദേശി


    പ​യ്യ​ന്നൂ​ര്‍: 
    പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ കു​ന്നം​കു​ളം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം. കു​ന്നം​കു​ളം ചൊ​വ്വ​ന്നൂ​രി​ലെ പൊ​റ​ത്തൂ​ര്‍ ഹൗ​സി​ല്‍ ജ​യ്സ​ന്‍റെ (65)മൃ​ത​ദേ​ഹ​മാ​ണ് ഇന്നലെ  രാ​വി​ലെ റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​തേ സ​മ​യം സ്‌​റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പം മ​റ്റൊ​രു വ​യോ​ധി​ക​നെ അ​ബോ​ധാ​വ​സ്ഥ​യി​ലും ക​ണ്ടെ​ത്തി.


    ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ് ഫോ​മി​ൽ ഫു​ട്ഓ​വ​ര്‍ ബ്രി​ഡ്ജി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്താ​യാ​ണ് അ​ര്‍​ദ്ധ ന​ഗ്ന​നാ​യ വി​ധ​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​ യാ​ത്ര​ക്കാ​ര്‍ സ്‌​റ്റേ​ഷ​ന്‍ മാ​സ്റ്റ​റെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ചെ​റി​യ ബാ​ഗി​ല്‍ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ ചി​കി​ത്സ തേ​ടി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി.


    ചി​കി​ത്സാ രേ​ഖ​ക​ളി​ല്‍ നി​ന്നും കി​ട്ടി​യ ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​യാ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്.​പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​ക്വി​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.​ഇ​യാ​ള്‍ അ​വി​വാ​ഹി​ത​നാ​ണ്. അ​തേ​സ​മ​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍റെ അ​ക​ത്തെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പം മ​റ്റൊ​രു വ​യോ​ധി​ക​നെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി.​ ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​ണോ എ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്.

    No comments

    Post Top Ad

    Post Bottom Ad