Header Ads

  • Breaking News

    Showing posts with label RAIN. Show all posts
    Showing posts with label RAIN. Show all posts

    സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു

    Saturday, June 15, 2019 0

    സംസ്ഥാനത്ത് മഴയുടെ അളവ് കുറയുന്നു. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ...

    സംസ്ഥാനത്ത് ഇടിമിന്നലിൽ രണ്ട് മരണം; 9 പേർക്ക് പരിക്ക്

    Thursday, June 06, 2019 0

    സംസ്ഥാനത്ത് ബുധനാഴ്ച  ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. വിവിധയിടങ്ങളിലായി ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം നിലമ്പൂരിലും കൊ...

    ഇന്നുമുതൽ ആറുവരെ കേരളത്തിൽ മഴയ്ക്ക് സാധ്യത

    Monday, June 03, 2019 0

    ഇന്നുമുതൽ ആറുവരെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്.  അഞ്ചിന് മലപ്പുറത്തും ആറിനു തിരുവനന്തപുരം,...

    സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    Saturday, June 01, 2019 0

    ഇന്നുമുതല്‍ മൂന്നുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ...

    നാളെയും മറ്റന്നാളും കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത

    Monday, April 29, 2019 0

    കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . എട്ടു ജില്ലകളില്‍ ചൊ...

    കേരളത്തില്‍ 28 മുതല്‍ കാറ്റും മഴയും ശക്തമാവും; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    Friday, April 26, 2019 0

    സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപ...

    ന്യൂനമർദ്ദം ചുഴലിക്കാറ്റായേക്കും; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

    Thursday, April 25, 2019 0

    ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായ...

    ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

    Tuesday, April 23, 2019 0

    സംസ്ഥാനത്ത് ചിലയിടങ്ങളിൽ ചൊവ്വാഴ്ച ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 40-50 കിലോമീറ്റർ വേഗത്തിൽ ക...

    ശക്തമായ ഇടിമിന്നലിന് സാധ്യത; ഉച്ചക്ക് 2 മുതല്‍ രാത്രി 8 വരെ ജാഗ്രത നിര്‍ദ്ദേശം

    Thursday, April 18, 2019 0

    കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ...

    സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും

    Thursday, April 18, 2019 0

    സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പ...

    സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മ‍ഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    Tuesday, April 16, 2019 0

    സംസ്ഥാനത്ത് താപനില ഏപ്രില്‍ മാസത്തില്‍ ഉയര്‍ന്ന് നില്‍ക്കും. എന്നാല്‍ ഇന്ന് മുതല്‍ 19 വരെ വേനല്‍ മ‍ഴ സംസ്ഥാനത്ത് പരക്കെ ലഭിക്കുമെന്നും...

    ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി​വീ​ണു വീ​ട് ത​ക​ര്‍​ന്നു

    Saturday, April 13, 2019 0

    ഇ​രി​ട്ടി : ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി​വീ​ണു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ആ​റ​ളം ക​ള​രി​ക്കാ​ട്ടെ നെ​ല്ലി​...

    ഇന്നുമുതല്‍ സംസ്ഥാനത്ത് വേനല്‍മഴ സജീവമാകും; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേ​ഗത്തില്‍ കാറ്റുവീശാമെന്ന് പ്രവചനം

    Tuesday, April 09, 2019 0

    കടുത്ത ചൂടില്‍ നിന്ന് ആശ്വാസം പകര്‍ന്ന് ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരളത്തില്‍ വേനല്‍മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം....

    സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യത, ചൂടില്‍ നേരിയ കുറവ്

    Thursday, March 07, 2019 0

    തിരുവനന്തപുരം:  സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ പത്തു വരെ ചില സ്ഥലങ്ങള...

    Post Top Ad

    Post Bottom Ad