Header Ads

  • Breaking News

    ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി​വീ​ണു വീ​ട് ത​ക​ര്‍​ന്നു


    ഇ​രി​ട്ടി:
    ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി​വീ​ണു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ആ​റ​ളം ക​ള​രി​ക്കാ​ട്ടെ നെ​ല്ലി​ക്ക രാ​ഗി​ണി​യു​ടെ വീ​ടാ​ണു ത​ക​ര്‍​ന്ന​ത്. വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള തേ​ക്ക് മ​രം വീ​ടി​നു മു​ക​ളി​ലേ​ക്കു ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ​സ​മ​യം വീ​ട്ടി​ല്‍ ആ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ ക​ന​ത്ത കാ​റ്റോ​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ ല​ഭി​ച്ച​ത്.

    No comments

    Post Top Ad

    Post Bottom Ad