Header Ads

  • Breaking News

    Showing posts with label Payyanur. Show all posts
    Showing posts with label Payyanur. Show all posts

    പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി

    Tuesday, October 06, 2020 0

    പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി. കുളിക്കാനായി കുളത്തിലിറങ്ങിയ സജിത്തെന്...

    പയ്യന്നൂരിൽ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    Saturday, October 03, 2020 0

    പയ്യന്നൂര്‍: നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സും കാനായി കാനം സ്വദേശിയുമായ കെ.എ...

    പയ്യന്നൂർ നഗരസഭയിൽ കോവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നു

    Wednesday, September 30, 2020 0

    പയ്യന്നൂർ നഗരസഭയിലെ വാർഡ് 3ൽ യുവതിക്ക് ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചു. അടുത്ത ബന്ധുവഴിയാണ് രോഗബാധയുണ്ടായത്. വാർഡ് 25ൽ നേരത്തെ ...

    ശീയനിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിെന്‍റ ഉദ്ഘാടനം 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും

    Saturday, September 26, 2020 0

      പയ്യന്നൂര്‍:  ദേശീയനിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിെന്‍റ ഉദ്ഘാടനം 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ...

    കോവിഡ് ബാധിച്ച് തലശ്ശേരിയിൽ വയോധികനും പയ്യന്നൂരിലെ ആരോഗ്യ പ്രവർത്തകനും മരിച്ചു

    Sunday, September 13, 2020 0

    കണ്ണൂർ :  ആരോഗ്യ പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു പയ്യന്നുർ കാനായി തോട്ടം കടവ് സ്വദേശി രാജേഷ് ( 45 ) ആണ് ചികിത്സയിലിരിക്കെ മരണ...

    പയ്യന്നൂരിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്തറത്തു മരിച്ച നിലയിൽ

    Saturday, September 12, 2020 0

    പയ്യന്നൂർ :  കു​ഞ്ഞി​മം​ഗ​ലം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ ക​ഴു​ത്തു മു​റി​ച്ച് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ...

    വയോധികയെ പീഡിപ്പിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ

    Wednesday, September 09, 2020 0

    പയ്യന്നൂര്‍:  തനിച്ച് താമസിക്കുന്ന  എഴുപത്തിരണ്ടുകാരിയെ മദ്യലഹരിയിൽ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച 63 കാരൻ അറസ്...

    പയ്യന്നൂർ ബൈപാസ് റോഡിൽ ഇന്ന് മുതൽ വാഹന ഗതാഗതം തടസ്സപ്പെടും ചെയർമാൻ, പയ്യന്നൂർ നഗര സഭ

    Saturday, September 05, 2020 0

    പയ്യന്നൂർ:  കൺടൈൻമെന്റ് സോൺ  ൻ്റെ ഭാഗമായതിനാൽ  ഇന്ന് മുതൽ ഏതാനും ദിവസത്തേക്ക് പയ്യന്നൂർ  ബൈപ്പാസ്  റോഡിലൂടെ ബസ്സ് ഉൾപ്പെടെയുള്ള വാഹ...

    ഓട്ടോ കാറിനു മുകളിലേക്ക് ഉരുണ്ടുവീണു.ദുരന്തം ഒഴിവായത് തലനാരിഴക്ക്.

    Friday, August 28, 2020 0

    പയ്യന്നൂർ മുനിസിപ്പൽ ഓഫീസിനു സമീപം നിർത്തിയിട്ട ഓട്ടോ പിന്നോട്ടു രുണ്ട് 10 അടി താഴെ നിർത്തിയിരുന്ന കാറിനു മുകളിലേക്കു വീണു. ഓട്ടോ നിർത...

    കെ എസ് ആർ ടി സി ജീവനക്കാരന് കോവിഡ്; പയ്യന്നൂർ ഡിപ്പോയിൽ അണു നശീകരണം

    Wednesday, August 19, 2020 0

    പയ്യന്നുർ : കെ എസ് ആർ ടി സി പയ്യന്നൂർ ഡിപ്പോയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ ഡിപ്പോയിൽ അണു...

    പയ്യന്നൂരിൽ എ.ടി.എമ്മിൽനിന്ന് പണമെടുക്കാനെത്തിയ വയോധികനെ മർദിച്ചവശനാക്കി

    Tuesday, August 18, 2020 0

    പയ്യന്നൂരിൽ  എ.ടി.എമ്മിൽനിന്ന് പണമെടുക്കാനെത്തിയ വയോധികനെ മർദിച്ചവശനാക്കി പണം കവർന്ന സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നാളുകളുടെ പ...

    പയ്യന്നൂരിൽ ജനങ്ങൾ ജാഗ്രത കാണിക്കുന്നില്ലെന്ന് അഗ്നിരക്ഷാസേനയുടെ സർവേ

    Wednesday, July 22, 2020 0

    പയ്യന്നൂർ:  സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നുണ്ടെന്ന ചിന്തപോലുമില്ലാതെ നഗരത്തിലെത്തുന്നവർ. വീട്ടിലിരുന്ന് മടുത്തു, ഒന്ന് കറങ്ങിയിട്ട് ...

    പയ്യന്നൂരില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

    Thursday, June 25, 2020 0

    പയ്യന്നൂരില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇന്നലെ (24.06.2020) അപകടത്തില്‍പ്പെട്ടു. കാസര്‍കോട് നിന്ന് രോഗിയുമായി പരിയാരത്തേക്ക് പ...

    പയ്യന്നൂര്‍ സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു

    Friday, June 19, 2020 0

    കണ്ണൂര്‍:  പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം കടിഞ...

    പയ്യന്നൂരിൽ എത്തുന്നവർക്ക് ഇനി 20 രൂപയ്ക്ക് ഉച്ചയൂണ്

    Wednesday, June 17, 2020 0

    പയ്യന്നൂർ:  പയ്യന്നൂരിൽ എത്തുന്നവർക്ക് ഇനി 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ തുടങ്ങിയ ജനകീയ ഹ...

    ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശി കൂടി മരിച്ചു

    Friday, May 22, 2020 0

    ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായിലാണ് മരിച്ചത്.  28 വയസ്സായിരുന്നു. ഇതോടെ, കൊവിഡ് ബാധ...

    കണ്ണൂർ ദുബായിൽ നിന്ന് വന്ന യുവാവിന് കോറോണയുണ്ടെന്ന് സ്ഥിരീകരിച്ചു

    Friday, March 13, 2020 0

    ദുബായിൽ നിന്ന് വന്ന യുവാവിന് കോറോണയുണ്ടെന്ന് സ്ഥിരീകരിച്ചു.പയ്യന്നൂരിനടുത്തുള്ള പെരിങ്ങോത്തെ യുവാവിനാണ് കൊറോണ ബാധയുണ്ടെന്ന പരിശോധന ഫലം ...

    ജൈനേഷ് മരിച്ചത് വൈറൽ ന്യുമോണിയ കൊണ്ട് തന്നെ; പയ്യന്നൂർ സ്വദേശിക്ക് കൊറോണയില്ലെന്ന് അന്തിമ പരിശോധനാ ഫലം; ജൈനേഷിന്റെ ശരീരം സംസ്‌കരിച്ചത് ലോക ആരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരം

    Monday, March 02, 2020 0

    മലേഷ്യയിൽനിന്ന് അസുഖബാധിതനായെത്തി  എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വ...

    രാ​ജ്യ​ര​ക്ഷ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ അ​ജ്ഞാ​ത​ര്‍ ഡ്രോ​ണ്‍ പ​റ​ത്തി

    Saturday, February 29, 2020 0

    പ​യ്യ​ന്നൂ​ര്‍:   രാ​ജ്യ​ര​ക്ഷ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ അ​ജ്ഞാ​...

    Post Top Ad

    Post Bottom Ad