Header Ads

  • Breaking News

    Showing posts with label HEALTH TIPS. Show all posts
    Showing posts with label HEALTH TIPS. Show all posts

    കൊറോണ വൈറസ്ബാധ : കണ്ണൂർ സ്വദേശിയായ യുവാവ് നിരീക്ഷണത്തിൽ

    Saturday, January 25, 2020 0

    കണ്ണൂർ : കൊറോണ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കളമശ്ശേരി എറണാകുളം ഗവ . മെഡിക്കൽ കോളേജിൽ ഒരാൾ നിരീക്ഷണത്തിൽ . ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ...

    കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സ നൽകിയ ആശുപത്രികൾ പ്രതിസന്ധിയിൽ

    Thursday, January 23, 2020 0

    കാരുണ്യാ ബെനവലൻറ് പദ്ധതി മാർച്ച് 31 ന് അവസാനിക്കാനിരിക്കെ 71 കോടി 65 ലക്ഷം രൂപയാണ് ചികിത്സ നടത്തിയ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത്....

    മലയാളി നഴ്‌സിന് കൊറോണ വൈറസ്

    Thursday, January 23, 2020 0

    ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഗള്‍ഫ് നാടുകളിലേക്കും. സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചു. സൗദിയില്‍ ജോലി ചെയ്യു...

    സ്ത്രീ – പുരുഷ സ്വയം ഭോഗവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന ചില തെറ്റിദ്ധാരണകളും വിശ്വാസങ്ങളും

    Saturday, January 11, 2020 0

    സ്വയം ഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്. സ്വയം ഭോ ഗം ഒരു മാനസികരോഗമോ ര തിവൈ കൃതമ...

    എച്ച്‌1എന്‍1: ന​ഗരസഭ പരിധിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

    Friday, January 10, 2020 0

    കോഴിക്കോട്:  വിഎംഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ...

    ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തിന്റെ ഗുണങ്ങള്‍ അറിയാം

    Saturday, January 04, 2020 0

    ഭ ക്ഷണത്തില്‍ ധാരാളം മഞ്ഞള്‍ ഉള്‍പ്പെടുത്തിയാല്‍ കാന്‍സറിനെ ചെറുക്കാമെന്ന് ഗവേഷകര്‍. മഞ്ഞളിലുള്ള ഘടകത്തിന് കാന്‍സറിനെ പ്രതിരോധിക...

    മഞ്ഞുകാലത്ത് അല്പം സൗന്ദര്യസംരക്ഷണം, വരണ്ടചര്‍മ്മം അകറ്റാന്‍ ഓറഞ്ച് ഫേസ്പാക്ക് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം

    Saturday, January 04, 2020 0

    ഈ തണുത്ത മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മം എല്ലാവരുടെയും പ്രശ്‌നമാണ്.അതിനുവേണ്ടി ഇപ്പോഴത്തെ കാലത്തിനനുസൃതമായി ലഭിക്കുന്ന പഴമാണ് ഓറഞ്ച് കൊണ്ട് ...

    മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

    Saturday, December 21, 2019 0

    ഉണക്കിപ്പൊടിച്ച മുരിങ്ങയിലയ്ക്ക് വില കുത്തനെ ഉയര്‍ന്നു. തളിരില തണലത്ത് നിറംമാറാതെ ഉണക്കിപ്പൊടിച്ചതിന് കിലോഗ്രാമിന് 10,000 രൂപ വരെയെത്ത...

    ഈ കറ്റാർ വാഴയെ സത്യത്തിൽ മലയാളികൾ ആരും ഇതുവരെ തിരിച്ചറിഞ്ഞില്ല

    Friday, December 20, 2019 0

    എല്ലാ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യത്തിൽ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം ഉണ്ട്. അതിനു കാരണം കറ്റാര്‍വാഴയുടെ ഗുണങ്ങൾ തന്നെയ...

    രാത്രി ഭക്ഷണം വൈകിയാൽ....ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം

    Friday, December 13, 2019 0

    രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. അമിത അളവിലുള്ള ഭക്ഷണം, വളരെ വൈകിയുള്ള കഴിക്കൽ, അമിതമായ കൊഴുപ്പും കാലറിയും...

    ഗര്‍ഭനിരോധനം; ചരിത്രം കുറിക്കാന്‍ ഇന്ത്യ!

    Thursday, November 21, 2019 0

    ലോകത്തെ ആദ്യത്തെ പുരുഷ ഗർഭനിരോധന കുത്തിവയ്പ്പിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (I...

    എന്താണ് ആർത്തവം ? ആർത്തവംഅറിയേണ്ടതെല്ലാം

    Thursday, October 31, 2019 0

    എന്താണ്  ആർത്തവം ? പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്‍റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുകയും  ഗർഭ...

    സ്ത്രീകൾക്ക്‌ മാത്രം: ആർത്തവം നേരത്തേയാക്കാനും, വൈകിക്കാനും, കൃത്യമാക്കാനും സ്ത്രീകൾ സ്വീകരിക്കുന്ന ചില മാർഗ്ഗങ്ങൾ ഇവയൊക്കെയാണ്‌

    Thursday, October 31, 2019 0

    സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. കാര്യമായ പ്രശ്നങ്ങളില്ലാത്ത സ്ത്രീകളുടെ ആർത്തവചക്രം കൃത്യം 28 ദിവസം കൂടുമ്പോൾ തന്നെ സ...

    ശ്രീകണ്ഠപുരത്ത് സൗജന്യ വൃക്കരോഗ നിർണ്ണയ മെഗാ ക്യാമ്പ് നടത്തി

    Monday, October 14, 2019 0

    ചെങ്ങളായി സമരിറ്റൻ പെയ്ൻ ആന്റ് പാലിയേറ്റീവും ശ്രീകണ്ഠപുരം കനിവ് പെയ്ൻ ആന്റ് പാലിയേറ്റീവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിർണ്...

    കുട്ടികളുടെ ബുദ്ധിവികാസത്തിന് കശുവണ്ടി

    Wednesday, September 18, 2019 0

    കശുവണ്ടിയുടെ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ ദിവസവും കുറച്ച്‌ കശുവണ്ടി കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും കശുവണ്ടി പൊടിച്ചോ...

    ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

    Sunday, September 15, 2019 0

    മെയ്ക്കപ്പ് അണിയുമ്പോള്‍ ഒഴിച്ചു കൂട്ടാനാകാത്തതാണ് ലിപ്സ്റ്റിക്. എന്നാല്‍ എപ്പോഴും ലിപ്സ്റ്റിക് അണിയുന്നത് അധരങ്ങള്‍ക്ക് അത്ര ആരോഗ്യകരമല...

    തളിപ്പറമ്പ ലയൺസ് ക്ലബ്ബ് വൃക്കരോഗനിർണയ ക്യാമ്പ് നടത്തി

    Sunday, September 01, 2019 0

    തളിപ്പറമ്പ ലയൺസ് ക്ലബ്ബ് വൃക്കരോഗനിർണയ ക്യാമ്പ് നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സെൻ സെബാസ്റ്റ്യൻ, സെക്രട്ടറി ടോമി പതാലിൽ, ഖജാൻജി ലിയോ ...

    യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയം മെന്‍സ്ട്രുവല്‍ കപ്പ് ഡമോ ക്ലാസ്സ്‌ സംഘടിപ്പിച്ചു

    Thursday, August 29, 2019 0

    കൊട്ടില : യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയം, ചൂട്ടപ്പറമ്പ് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ മെന്‍സ്ട്രുവല്‍ ...

    Post Top Ad

    Post Bottom Ad