Header Ads

  • Breaking News

    Showing posts with label ATM. Show all posts
    Showing posts with label ATM. Show all posts

    എ.ടി.എമ്മില്‍നിന്ന്​ കീറിയ നോട്ട്​ ലഭിച്ചാല്‍ എന്തുചെയ്യും?

    Tuesday, August 31, 2021 0

    ന്യൂഡല്‍ഹി:  ഡിജിറ്റലായി പണമിടപാടുകള്‍ നടത്താമെങ്കിലും ആവശ്യത്തിനായി ഒരു​ തുക കൈയില്‍ വെക്കുന്നവരാണ്​ എല്ലാവരും. പണം ലഭിക്കാന്‍ ​ആശ്രയിക്...

    എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

    Wednesday, August 11, 2021 0

    ന്യൂഡൽഹി: എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളിൽ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്...

    എ.ടി.എമ്മുകള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്നു

    Monday, February 22, 2021 0

    ക​ല്യാ​ശ്ശേ​രി:  കണ്ണൂര്‍ ക​ല്യാശ്ശേരി​യി​ല്‍ ര​ണ്ട് എ.​ടി.​എ​മ്മു​ക​ള്‍ ത​ക​ര്‍​ത്ത മോ​ഷ്​​ടാ​ക്ക​ള്‍ 20 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്നു. മ...

    മുതൽ എടിഎമ്മുകളിൽ പണം പിൻവലിക്കാൻ ഒടിപി

    Tuesday, December 01, 2020 0

    ഓൺലൈൻ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി പിഎൻബി ബാങ്ക്. ഡിസംബർ 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി ഏർപ്പെടുത്തി....

    എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കേണ്ട രീതി മാറുന്നു, സെപ്റ്റംബർ 18 മുതൽ പുതിയ സൗകര്യം

    Wednesday, September 16, 2020 0

    എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കേണ്ട രീതി മാറുന്നു. ഒടിപി അടിസ്ഥാനമാക്കി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സമയപരിധി വര്...

    പഴയങ്ങാടി ആക്‌സിസ്‌ ബേങ്കിന്റെ എടിഎമ്മില്‍ കള്ളനോട്ട്‌ നിക്ഷേപിച്ച സംഭവം, രണ്ടുപേര്‍ അറസ്‌റ്റില്‍

    Wednesday, September 09, 2020 0

    തളിപ്പറമ്പ് :  എ.ടി.എമ്മില്‍ കള്ളനോട്ട്‌ നിക്ഷേപിച്ച സംഭവത്തില്‍ 2 പേര്‍ അറസ്‌റ്റില്‍. പഴയങ്ങാടി ആക്‌സിസ്‌ ബേങ്കിന്റെ എടിഎമ്മി...

    പണം പിന്‍വലിക്കല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു

    Thursday, June 25, 2020 0

    ജൂലൈ 1 മുതല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് മുമ്ബ് നിങ്ങളുടെ ബാങ്കിന്റെ പുതിയ നിയമങ്ങള്‍ ഒന്നുകൂടി അറിയണം. കാരണം ജൂണ...

    എടിഎമ്മിൽ നിന്ന് 5000 രൂപയ്ക്ക് മുകളിൽ പിൻവലിച്ചാൽ നിരക്ക് ഈടാക്കാൻ നിർദ്ദേശം

    Friday, June 19, 2020 0

    റിസർവ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിർദേശം. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിർദേശം പുറത്തറിയുന്നത്. റിപ്പോർട്ട് ...

    മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം

    Tuesday, March 24, 2020 0

    സമ്പദ്ഘടനയില്‍ കൊറോണ ഏല്‍പ്പിച്ച ആഘാതത്തെ അതിജീവിക്കാന്‍ സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല...

    എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു

    Thursday, February 27, 2020 0

    എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക്‌ 500,200, 100ന്റെ നോട്ടുകള്‍ മാത്രമെ...

    എടിഎം കാര്‍ഡിനൊപ്പം ഇനി ഡ്രൈവിങ് ലൈസന്‍സും; റേഷന്‍ കാര്‍ഡടക്കമുള്ള സേവനങ്ങളും ഒറ്റ കാര്‍ഡില്‍

    Monday, December 02, 2019 0

    എടിഎം കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേരളം. ഇരുപതോളം സേവന...

    തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ എ.ടി.എം കൗണ്ടര്‍ അടിച്ചു തകര്‍ത്ത് യുവാവിന്റെ പരാക്രമം

    Monday, November 25, 2019 0

    തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ എ.ടി.എം കൗണ്ടര്‍ അടിച്ചു തകര്‍ത്ത് യുവാവിന്റെ പരാക്രമം. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ എ.ടി.എ...

    ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ എ​ടി​എ​മ്മു​ക​ളി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​തൈ ! പ​ണം വ​രാ​ൻ വൈ​കും; ഇ​ട​പാ​ടു​കാ​ര​ൻ പോ​കു​ മ്പോൾ​ണം ത​റ​യി​ലേ​ക്ക്

    Thursday, September 05, 2019 0

    ക​ണ്ണൂ​ർ:  എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ​നി​ന്നു പ​ണ​മെ​ടു​ക്കു​ന്പോ​ൾ പു​റ​ത്തേ​ക്ക് വീ​ഴു​ന്ന​തു വ്യാ​പ​ക​മാ​കു​ന്നു. പു​തി​യ സാ​ങ്കേ​തി​...

    പിലാത്തറ ദേശീയപാതയോരത്തെ എടിഎം അടിച്ചു തകര്‍ത്തയാൾ അറസ്റ്റിൽ

    Tuesday, August 27, 2019 0

    കണ്ണൂർ: പിലാത്തറ ദേശീയപാതയോരത്തെ എടിഎം അടിച്ചു തകര്‍ത്തയാൾ അറസ്റ്റിൽ. കണ്ണൂർ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യൻ വീട്ടിൽ സി.പി.ദീപക് രാജ...

    പിലാത്തറയിൽ ദേശീയ പാതയിൽ എ ടി എം തകർത്ത പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

    Tuesday, August 27, 2019 0

    പിലാത്തറയിൽ ദേശീയ പാതയിൽ എ ടി എം തകർത്ത പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന പിലാത്തറയിൽ ദേശീയ പാതയിൽ എ ടി എം തകർത്ത പ്രതിയെ തിരിച്ചറിഞ്ഞതായി...

    ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കാന്‍ എസ്.ബി.ഐ. ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു

    Wednesday, August 21, 2019 0

    കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു. ഡിജിറ്റല്‍ പേമെന്റ് സം...

    എടിഎം സേവനങ്ങള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ് ബിഐ

    Monday, August 19, 2019 0

    എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് സമയനിയന്ത്രണവുമായി എസ്ബിഐ. 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങള്‍ ഇനി രാത്രി 11 മുതല്‍ രാവി...

    നിങ്ങൾക്ക്‌ ഒന്നിലധികം ബാങ്ക്‌ അക്കൗണ്ടുകൾ ഉണ്ടോ? എങ്കിൽ എത്രയും വേഗം ഉപയോഗിക്കാത്ത ബാങ്ക്‌ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്തേക്കൂ, കാരണമുണ്ട്‌

    Wednesday, August 14, 2019 0

    ഇന്ന്‌ ബാങ്ക്‌ അക്കൌണ്ടുകൾ ഇല്ലാത്തവരായി ആരും കാണില്ല. മിക്കവർക്കും ഒന്നിൽ കൂടുതൽ അക്കൗണ്ടുകളും ഉണ്ടാവും. ക്ഷേമപെൻഷൻ, സ്‌കോളർഷിപ്‌, വ്...

    തളിപ്പറമ്പിൽ എടിഎമ്മിൽ നിന്നും വീട്ടമ്മയുടെ പണം കവർന്നെടുത്ത യുവാവിനെ പോലീസ് പിടികൂടി

    Wednesday, July 17, 2019 0

    തളിപ്പറമ്പ് :  എടിഎമ്മിൽ നിന്നും വീട്ടമ്മയുടെ പണം കവർന്നെടുത്ത യുവാവിനെ പോലീസ് പിടികൂടി. ഇന്നലെ രാവിലെ തളിപ്പറമ്പ് ടൗണിലെ കാനറാ ബ...

    Post Top Ad

    Post Bottom Ad