Header Ads

  • Breaking News

    ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം



    ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍, സ്വീപ്പര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത : ലാബ് ടെക്‌നിഷ്യന്‍ – അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബി.എസ്.സി -എം എല്‍.ടി, സ്വീപ്പര്‍ – ഏഴാം തരം പാസായിരിക്കണം. കല്‍പ്പറ്റ നഗരസഭയിലും സമീപ പഞ്ചായത്തിലുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ലാബ് ടെക്‌നിഷ്യന്‍, സ്വീപ്പര്‍ കൂടിക്കാഴ്ചകള്‍ യഥാക്രമം ഡിസംബര്‍ 8 ന് രാവിലെ 10.30 നും  11.30 നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫി ക്കറ്റുകളും സഹിതം ഹാജരാകണം.

    No comments

    Post Top Ad

    Post Bottom Ad