Header Ads

  • Breaking News

    കണ്ണൂരിൽ ബഹുനില കാർ പാർക്കിംഗ് സമുച്ചയങ്ങൾ രണ്ട് മാസത്തിനകം

    .




     കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് സമീപത്തും , ഫോർട്ട് റോഡിൽ പീതാംബര പാർക്കിലുമാണ് ആധുനിക രീതിയിലുള്ള കാർ പാർ ക്കിങ് ബഹുനില സമുച്ചയങ്ങൾ  കണ്ണൂർ കോർപറേഷൻ നിർമ്മിക്കുന്നത്.കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ,11 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന സമുച്ചയങ്ങളിൽ ഒരേ സമയം 140 കാറുകൾ പാർക്ക് ചെയ്യാൻ  സാധിക്കും.സ്റ്റേഡിയത്തിലെ സമുച്ചയത്തിന് 7 നിലയും,പാർക്കിലെ സമുച്ചയത്തിന് നാല് നിലയുമാണുണ്ടാകുക. പൂർണമായും യന്ത്ര സംവിധാനമായിരിക്കും പാർക്കിംഗ് സമുച്ചയത്തിൽ,നിർമ്മാണം രണ്ട് മാസത്തിനകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad