Header Ads

  • Breaking News

    പയ്യന്നൂരിലെ തിയറ്റർ കം കോംപ്ലക്സ് ഉദ്‌ഘാടനത്തിനൊരുങ്ങുന്നു

    പയ്യന്നൂർ:പയ്യന്നൂരിൽ ഒരേക്കറ സ്ഥലത്ത് ചലച്ചിത്ര വികസന കോർപറേഷൻ നിർമ്മിച്ച സമുച്ചയമാണ് തീയറ്റർ കം കോംപ്ലക്സ്.11കോടി 35 ലക്ഷം രൂപ ചിലവിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സമുച്ചയം രണ്ട് സ്ക്രീനുകളും,309 സീറ്റുകളും, 4കെ ത്രീഡി ഡിജിറ്റൽ പ്രോജക്ഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങളോട് കൂടിയതാണ്.

    പയ്യന്നൂർ മുരളി, പയ്യന്നൂർ അരവിന്ദ്, ഗണപതി, കൈതപ്രം ദാമോദരൻ തുടങ്ങിയ നിരവധി കലാകാരന്മാരെ സമ്മാനിച്ച നാടാണ് പയ്യന്നൂർ.

    No comments

    Post Top Ad

    Post Bottom Ad