Header Ads

  • Breaking News

    കെ എസ് ആര്‍ ടി സി ജീവനക്കാരെ അനുമോദിച്ചു




    കണ്ണൂർ: ആദ്യമായി കെ എസ് ആര്‍ ടി സി എട്ട് കോടി 41 ലക്ഷം രൂപ വരുമാനം കൈവരിച്ച് കണ്ണൂര്‍ ഡിപ്പോ കലക്ഷന്‍ ടാര്‍ഗറ്റ് മറികടന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ഡി ടി ഒയുടെ നേതൃത്വത്തില്‍ മികച്ച വരുമാനം നേടാന്‍ പങ്കുവഹിച്ച ജീവനക്കാരെ അനുമോദിച്ചു.

    രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉപഹാരം നൽകി . കണ്ടക്ടര്‍മാരായ കെ ഷിബിന്‍, എം ജിതിന്‍, സുധീവ് കൂരാറ, സജിത്ത് കുമാര്‍, ഡ്രൈവര്‍മാരായ വി പി ബിജോയ്, കെ എന്‍ വിനോദ്കുമാര്‍, ടി വി ഷാജി, മനോജ്കുമാര്‍, സ്വിഫ്റ്റ് ബസ് ജീവനക്കാരായ കെ അഖില്‍മോന്‍, എ പി പ്രവീണ്‍ എന്നിവരെയാണ് അനുമോദിച്ചത്.

    No comments

    Post Top Ad

    Post Bottom Ad