Header Ads

  • Breaking News

    ഇനി തലശ്ശേരിയിൽ ബസുകൾ മിന്നൽ പണിമുടക്കിനില്ല



    ബസുകൾ നടത്തുന്ന മിന്നൽ പണിമുടക്ക് ഒഴിവാക്കാൻ ധാരണയായി.
    തലശ്ശേരി സി.ഐ ഓഫീസിൽ ഇന്നലെ രാവിലെ വിദ്യാർത്ഥി സംഘടനകളും ബസ് ജീവനക്കാരും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
    ബസ് ജീവനക്കാർ നടത്തുന്ന മിന്നൽ പണിമുടക്ക് പൂർണ്ണമായി ഒഴിവാക്കാനും ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഇല്ലാതാക്കാനും ചർച്ചയിൽ തീരുമാനമായി.
    വ്യാഴാഴ്ച സംഘർഷമുണ്ടായ സാഹചര്യത്തിലാണ് തലശ്ശേരി സി.ഐ എം.അനിലിൻ്റെ നേതൃത്വത്തിൽ ചർച്ച വിളിച്ചത്‌.
    വിദ്യാർത്ഥി സംഘടകൾ
    ബസ് ഉടമകൾ, തൊഴിലാളികൾ, മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പോലീസ് ,മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ,എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad