Header Ads

  • Breaking News

    കെല്‍ട്രോണ്‍; ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു



    കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുളള നോളജ് സെന്ററില്‍ അംഗീകൃത ഡിപ്ലോമ, പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ്, വെബ്ബ് ആന്റ് ഡിജിറ്റല്‍ ഫിലിംമേക്കിംഗ് എന്നീ ഒരുവര്‍ഷ കോഴ്‌സുകളിലേക്ക്  പ്ലസ്ടു, വി.എച്ച്.എസ്.ഇ, പത്താം ക്ലാസ്സ്, എ.ടി.ഐ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്-2. ഫോണ്‍: 0495-2301772, 8590605275.

    No comments

    Post Top Ad

    Post Bottom Ad