തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാട് ട്രൈലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാരായ രണ്ട് പേര്‍ മരിച്ചുഅകലാട് സ്വദേശികളായ മുഹമ്മടലിഹാജി, ഷാജി എന്നിവരാണ് മരിച്ചത്അകലാട് സ്‌കൂളിന് സമീപമാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ കടന്നുകളഞ്ഞു.
No comments
Post a Comment