Header Ads

  • Breaking News

    ട്രഷറി ഓൺലൈൻ സേവനങ്ങൾ തടസപ്പെടാൻ സാധ്യത


     




    ഡിസാസ്റ്റർ റിക്കവറി മോക് ഡ്രില്ലും ത്രൈമാസ അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ജൂലൈ 8 രാത്രി എട്ടു മുതൽ ജൂലൈ 9,  ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഭാഗികമായോ പൂർണമായോ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.




    No comments

    Post Top Ad

    Post Bottom Ad