Header Ads

  • Breaking News

    ജില്ലയിൽ വിവിധ പി എസ് സി റാങ്ക് പട്ടികകൾ റദ്ദായി




    കണ്ണൂർ ; ജില്ലയിൽ ഭാരതീയ ചികിത്സ/ഇൻഷൂറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ-എൽസി/എഐ (കാറ്റഗറി നമ്പർ 009/2019) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2019 മെയ് 13ന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
    ജില്ലയിൽ ഭാരതീയ ചികിത്സ/ഇൻഷൂറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ എസ്ടി (കാറ്റഗറി നമ്പർ 380/2013) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2015 ജൂലൈ 20ന് റദ്ദായി.
    ജില്ലയിൽ ഭാരതീയ ചികിത്സ/ഇൻഷൂറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ എൽസി/എഐ (കാറ്റഗറി നമ്പർ 378/2013) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2015 ജൂലൈ 23ന് റദ്ദായി.
    ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് എൻസിഎ-എൽസി/എഐ (കാറ്റഗറി നമ്പർ 212/2017) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2021 ജൂലൈ 12ന് റദ്ദായി.
    ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (എസ്ടി സ്‌പെഷൽ റിക്രൂട്ട്‌മെൻറ് കാറ്റഗറി നമ്പർ 116/2020) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ റദ്ദായി.

    No comments

    Post Top Ad

    Post Bottom Ad