Header Ads

  • Breaking News

    കണ്ണൂർ ജില്ലാ ആസ്പത്രിയിൽ താൽക്കാലിക നിയമനം



    കണ്ണൂർ : ജില്ലാ ആസ്പത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി/ഡിപ്ലോമ. താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 16ന് രാവിലെ 10നകം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

    No comments

    Post Top Ad

    Post Bottom Ad