Header Ads

  • Breaking News

    കണ്ണൂർ ഗവ: ഐ.ടി.ഐ.യിൽ വിവിധ കോഴ്സുകൾ


    കണ്ണൂർ:ഗവ:ഐ.ടി.ഐ.യും ഐ.എം.സി.യും നടത്തുന്ന ഇലക്ട്രിക്കൽ കാഡ്, മെക്കാനിക്കൽ കാഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഐ.ടി.ഐ, ഡിപ്ലോമ, ബി-ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് റെഗുലർ ബാച്ചിലേക്കും ഞായറാഴ്ച ബാച്ചിലേക്കും അപേക്ഷിക്കാം. ഫോൺ: 9447311257.

    No comments

    Post Top Ad

    Post Bottom Ad