Header Ads

  • Breaking News

    ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.

    ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ സി പി ഐ എം തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ.സന്തോഷ്  പ്രകാശനം ചെയ്തു. ഏരിയ സെക്രട്ടറി അതുൽ രാജ്, ഏരിയ പ്രസിഡൻ്റ് ശ്രീരാഗ് എം കെ,ഏരിയ കൺവീനർ അശോക് കുമാർ , സുഭാഗ്യം ഷിബിൻ കാനായി ശ്രീകുമാർ ഏരിയ കമ്മിറ്റി അംഗങ്ങളായ അഭിനന്ദ് ,അഖില
    അഥീന ,ആവണി, അമൽ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad